0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.4K

..... നിരാശ തോന്നി ... എന്‍റെ കഥയെ കുറിച്ച് ഒരു വാക്ക് .............

വൈകിട്ട് വീട്ടില്‍ വന്നപ്പോഴും ഒന്നിനും ഒരുഷാര്‍ ഇല്ലായിരുന്നു ... ബാഗില്‍ വാങ്ങി വെച്ചിരുന്ന ചൂട് ബജിയും ചമ്മന്തിയും റോജാമോളെ ഏല്‍പ്പിച്ചു കുളിച്ചു വന്നപ്പോഴേക്കും ചായയും റെഡി ...മേലേക്ക് കയറി പോകുമ്പോള്‍ ഒരു സോഡാ ബോട്ടില്‍ എടുത്തു ... ബാവ പോകുന്നതിനു മുന്‍പ് വാങ്ങി വെച്ച രണ്ടു ഫുള്‍ ബോട്ടില്‍ വിസ്കിയിരിപ്പുണ്ട് ...

ഒരെണ്ണം ഒഴിച്ചു ... ലാപ് ഓണാക്കി നോട്ട്പാഡ് ഓപ്പണ്‍ ചെയ്തു ... എഴുതാനുള്ള മൂഡില്ല ... പ്രത്യേകിച്ച് അമ്മാമയുടെ ... നിര്‍ദ്ദേശങ്ങള്‍ ആവാം ... എഴുതേണ്ടത് ഞാനല്ലേ ... ആഞാപിക്കാമോ ...

വീണ്ടും ചാറ്റ് നോട്ടിഫിക്കെഷന്‍... അനുവാണ്

" എഴുതി തുടങ്ങിയോ ?"

" ഇല്ല ... "

" എഴുത് ..."

" തന്നെ പറ്റിയോ ?"

"അല്ല ... അമ്മാമ..."

" ഹ്മ്മം ..എഴുതണം" വീണ്ടുമൊരു സ്മൈലി തന്നവള്‍ പോയപ്പോള്‍ എഴുതാനുള്ള മൂഡിലായി ... അവളങ്ങനെയാണ് ... മനസ്‌ നിര്‍ജീവമാകുന്ന സമയത്താവും കറക്റ്റ് അവളെത്തുക ...

നോട്ട്പാഡില്‍ ഹെഡിംഗ് കൊടുത്തു ..

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

" ജെസ്സി ഈപ്പച്ചന്‍ "

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

അമ്മ മരിച്ചപ്പോള്‍ നാട്ടില്‍ നില്‍ക്കുവാനുള്ള അവസാന പിടിവള്ളി തേടിയാണ്‌ ബാവ തന്ന റോജിയുടെ അമ്മാമയുടെ അഡ്രസ് എടുത്തു പോയത് ... വെളുപ്പിനെ ആലപ്പുഴ നിന്നും ചങ്ങനാശ്ശേരി എത്തി , അവിടെ നിന്നൊരു ഈരാറ്റുപെട്ട ബസ് കിട്ടി... മുന്നിലെ സീറ്റില്‍ കാഴ്ചകള്‍ ക്ണ്ടിരുന്നുറങ്ങി പോയതറിഞ്ഞില്ല

" ചേട്ടാ ... മുത്തോലി എത്തി " കണ്ണ് തുറന്നപ്പോള്‍ അടുത്തിരിക്കുന്ന

💬 Comments

View all comments