Chapter Title : പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]
പയ്യന്‍ ചിരിച്ചു ... ഈ ഭാഗത്തേക്ക് അധികം വന്നിട്ടില്ലാത്തതിനാല്‍ കുശലം ചോദിക്കുന്നതിനിടെ ആ പയ്യനോട് ഇറങ്ങേണ്ട സ്ഥലത്തെ കുറിച്ച് പറഞ്ഞിരുന്നു
" ബസ്സ്റ്റാന്‍ഡില്‍ ചെന്നാല്‍ ഇരുന്നു പോരാം ... അല്ലെങ്കില്‍ ഇവിടെയിറങ്ങിയാല്‍ മതി "
നേരത്തെ അവരെ കണ്ടാല്‍ അത്രയും നേരത്തെ പോരാമല്ലോ .. മുത്തോലി തന്നെയിറങ്ങി .... അടുത്തുള്ള ചായക്കടയില്‍ നിന്ന് ഒരു ബോണ്ടയും ചായയും കുടിച്ചു ... ഒത്തിരി നാള് കൂടിയാണ് നാടന്‍ പലഹാരം കഴിക്കുന്നത് ... രാവിലെ കാപ്പി പോലും കുടിക്കതെയാണ് ഇറങ്ങിയത് ..നല്ല വിശപ്പുമുണ്ട് ... നാട്ടില്‍ വന്നാല്‍ , (നാട്ടിലെന്നല്ല എവിടെയായാലും അധികം പുറത്തൂന്നു ഭക്ഷണം കഴിക്കാറില്ല .. ) വീട്ടില്‍ നിന്ന് മാത്രമേ എന്തെങ്കിലും കഴിക്കാറുള്ളൂ ...
ചായ കുടിച്ചു തീരും മുന്‍പേ .. --------------ട്ടെക്കുള്ള ബസ് വന്നു ... ചാടി കയറി ... ടിക്കറ്റ് എടുത്തപ്പോഴേ കണ്ടക്ടറോട് ഇറങ്ങാനുള്ള സ്ഥലം പോയന്‍റ് സഹിതം പറഞ്ഞു ... അല്‍പദൂരം ഓടിയപ്പോഴേ ജാതിയും തെങ്ങും ഒക്കെ കഴിഞ്ഞ് ബസ് റബര്‍ തോട്ടത്തിനകത്തെക്ക് പ്രവേശിച്ചു ... വീടുകള്‍ ഉണ്ടെങ്കിലും കൂടുതലും റബര്‍ തോട്ടങ്ങള്‍
" മോനെ ... അടുത്ത ജങ്ക്ഷനില്‍ ഇറങ്ങിക്കോ .. "
ജങ്ക്ഷനില്‍ ഇറങ്ങിയപ്പോള്‍ ആകെയൊരു ചെറിയ പെട്ടിക്കട മാത്രം ... ഇത്രേം ആള്‍താമസം ഇല്ലാത്ത സ്ഥലത്താണോ അമ്മാമയുടെ വീട് ..
" ചേട്ടാ ... ഈ ഇപ്പച്ചന്‍ ... പ്ലാന്റര്‍ ... അമേരിക്കേല്‍ ഒക്കെ ഉണ്ടായിരുന്ന ....'
പെട്ടിക്കടയില്‍ പോയി പോക്കറ്റില്‍ നിന്ന് അഡ്രസ് തപ്പുന്നതിനിടെ പറഞ്ഞു
" ഈപ്പച്ചന്‍ മോതലാളിയോ ... പുള്ളീടെ ആരാ ...
💬 Comments
View all comments