0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.4K

ങേ ... പുള്ളി ഇന്ന് വെളുപ്പിനെ കാറില്‍ എങ്ങാണ്ടോ പോയത് കണ്ടല്ലോ ....ഇനീം മൂന്നാല് ദിവസം കഴിഞ്ഞു നോക്കിയാല്‍ മതി ...'

നാശം പിടിക്കാന്‍ ... ഏതു നേരത്താണോ പോരാന്‍ തോന്നിയത് ..ഇനിയൊരു വരവ് കൂടി ... ഛെ

" പുള്ളി മാത്രമേ പോയിട്ടുള്ളൂ കറിയാചേട്ടാ .. നമ്മടെ HF പോയിട്ടില്ല ..... "

പതുക്കെ പറയടാ ജോണിക്കുട്ടി ... ഈ കൊച്ചന്‍ അവരുടെ അരാണന്നറിയില്ലല്ലോ"

" മോനെ ... മൊതലാളീടെ കെട്ടിയോള് അവിടെ കാണും .... ഇച്ചിരി മുന്നോട്ടു നടന്നാല്‍ ഇടത്തേക്കുള്ള വഴിയെ പോയാല്‍ മതി ...പത്തു പതിനഞ്ചു മിനുട്ട് നടക്കണം "

" ചേട്ടാ .. ഇവിടെ വേറെ സിറ്റിയോന്നുമില്ലേ?'

" ഒണ്ട് മോനെ ... പള്ളീം സിറ്റീം ഒക്കെ അപ്പുറത്താ ... നടന്നു പോകണേല്‍ ഇതാ എളുപ്പം ... അതാ ബസുകാര് ഇവിടെ ഇറക്കീത്"

നടന്നേക്കാം ... നടക്കുന്നത് ആരോഗ്യത്തിനും നല്ലതല്ലേ .... റബര്‍ തോട്ടം ആയതു കൊണ്ട് വെയിലുമില്ല ...

" ഒരു സിഗരറ്റ് തന്നേക്ക്‌ ചേട്ടാ " വലി സാധാരണ ഇല്ലാ .... അവന്മാരുടെ കൂടെ വെള്ളം അടിക്കുമ്പോള്‍ വല്ലപ്പോഴും വലിക്കാറുണ്ട്.... ഇത്രേമൊക്കെ പറഞ്ഞു തന്നതല്ലേ ...ഒരു സ്നേഹ പ്രകടനം ...

സിസ്സര്‍ കത്തിച്ചു കൊണ്ടിരിക്കെയാണ് HF വീണ്ടും കയറി വന്നത് ... പെട്ടിക്കടയുടെ പുറകില്‍ , തട്ടില്‍ ഇരുന്നു കൊണ്ട് കടക്കാരനോട് പറഞ്ഞ വാക്ക് ..." HF" പോയിട്ടില്ല ... അമ്മാമയുടെ ചുരുക്കപേര് ആയിരിക്കും HF... പക്ഷെ ജെസ്സി ഈപ്പച്ചന്‍ എന്നത് "JE" അല്ലെ വരൂ ..

"

💬 Comments

View all comments