Chapter Title : പ്രകാശം പരത്തുന്നവള് 2 ജെസ്സി [മന്ദന്രാജ]
/ വികാരമാണെങ്കില് അവര്ക്കതുണ്ടാവണമെന്നില്ല...അവര് നമ്മളെ ഇഷ്ടപെടുന്നില്ലല്ലോ ... വെറുതെ ഒരു നേരമ്പോക്ക് ... അല്ലെങ്കില് അവളുടെ കഥ എഴുതി കിട്ടാന് ...
പറഞ്ഞതെ റൊജിയുടെ മെയില് വന്നത് കൊണ്ടവള് അവന്റെ കൂടെ കാണുമെന്നുറപ്പായിരുന്നു ... ആ ചുവന്നു തുടുത്ത ചുണ്ടുകള് റോജിയുടെ ....അതോര്ത്തപ്പോള് കുതിച്ച അരക്കെട്ടിലെ ചലനം കൈ കൊണ്ടോതുക്കി വെച്ച് " നമുക്ക് യോഗമില്ലടാ കുട്ടാ " എന്നാശ്വസിപ്പിച്ചു
നോട്ട്പാട് തുറന്നു അമ്മാമയുടെ കഥ ലാസ്റ്റ് എഡിറ്റിംഗ് തുടങ്ങി
..ഇടക്ക് അനുവിന്റെ ഹൈ വന്നു ..പിന്നെയൊന്നും ഉണ്ടായില്ല ..
വൈകിട്ട് ഓഫീസ് വിട്ടു , ബാവ മേടിച്ച കുപ്പിയില് നിന്ന് പെഗ് ഊറ്റി വെച്ച് ആലോചനയിലേറി .. വേരുതെയിരിപ്പ് ഭയങ്കര ബോറാണ് ... ഓരോന്നാലോചിച്ച് വീണ്ടും ടെന്ഷന് ... ജീവിതതിലിത് വരെ ഒന്നുമായില്ല ... സ്വന്തമായി കിടപ്പാടം പോലും ഇപ്പോഴില്ല ... അനിയത്തിയെ വിവാഹം കഴിയുമ്പോള് ഉള്ളത് കൂടി വിറ്റിരുന്നു .. പിന്നെ ശാലുവിനെ കല്യാണം കഴിച്ചു, പിള്ളേരായി ... അങ്ങനെ ഓരോനോരോന്നു വന്നു കയറിയപ്പോള് ... ഒന്നും മിച്ചം വെക്കാനായില്ല
" ഹൈ" വീണ്ടും അനുപമ ...അല്ല ..അനു
" ഹായ് ...അനു "
"വീട്ടില് വന്നില്ലേ ? എന്താ പരിപാടി ?"
" വെറുതെ കിടക്കുന്നു .."
" aha .. .. എഴുത് ആ സമയം ..."
" ഹ്മം ..."
" എന്താ ഒരു മന്ദത ?"
" ഏയ് ഒന്നുമില്ല ..."
" ഹ്മം .. ഇയാളെപ്പോഴും ഇങ്ങനെയാണോ ? മന്ദന് ആയിരിപ്പാണോ ? ..എഴുതൂന്നെ "
"
💬 Comments
View all comments