Chapter Title : പ്രകാശം പരത്തുന്നവള് 2 ജെസ്സി [മന്ദന്രാജ]
....അനു" സന്തോഷം തോന്നി .. അടുപ്പം ഉള്ളത് കൊണ്ടല്ലേ ... ബാവയും റോജിയുമൊക്കെ വിളിക്കുന്നത് പോലെ അനുവെന്നു എന്നോടും വിളിക്കാന് പറഞ്ഞത് ..
" "ഹ്മം .. എഡിറ്റ് ചെയ്തിട്ട് മെയില് ചെയ്യ് ...എന്നിട്ട് വേണ്ടേ എന്റെ തുടങ്ങാന് .."
" എഴുതാം ... അനു..."
ഞാന് നോക്കും ... ഓണ്ലൈനില് കാണണം .."
ഞാനെങ്ങനെ തന്നെ വര്ണിക്കും? പിന്നെ അന്ന് നടന്ന സംഭവങ്ങള് ചെറുതായി അറിയാമെന്നല്ലാതെ ..."
" ഹ്മം ..ഒരു മിനിറ്റ് "
പെട്ടന്ന് തന്നെ മെയില് നോട്ടിഫിക്കേഷന് കണ്ടു ... റോജിയുടെതാണ് ..ചെറിയ രീതിയില് അനുവിനെ ഇന്റര്വ്യൂ ചെയ്തതും , പിന്നെ ആദ്യമായി അനുഭവിച്ചതും ..ഒക്കെ ... പിന്നെ അനുവിനെ കുറിച്ചുള്ള ചെറിയ വിവരണം
" കിട്ടിയില്ലേ ? എഴുത് .. തീരുമ്പോ താന് ചോദിച്ചത് തരും ഞാന് ..."
" പ്ലീസ് അനു ...ഒന്ന് താ .. എനിക്കൊരു എനര്ജി പോലെ തന്നോട് സംസാരിക്കുമ്പോള് ..അതാണ് ... തന്നെ ഒന്ന് കാണുമ്പോള് അതിരട്ടിയാവില്ലേ ?'
" നോക്ക് ബാസ് ... എന്നെ നിര്ബന്ധിക്കരുത് ... അങ്ങനെയൊരു ഫീല് താന് ചോദിക്കണ്ട ... ഞാന് തരും ...ഗുഡ് നൈറ്റ്"
ഇപ്പോളിപ്പോള് അനുവിനോട് സംസാരിക്കുമ്പോള് എന്തൊക്കെയോ ഫീല് .. ടെന്ഷന് കുറയുന്നു , ഊര്ജ്ജം കൂടുന്നു ...ഇടക്കിടക്ക് അവള് ഓണ്ലൈന് ഉണ്ടോയെന്നു നോക്കും ... ഇല്ലാന്ന് കാണുമ്പോള് മനസ് പിടയും ... അപ്പോള് ഒന്ന് കണ്ടാലോ .... പക്ഷെ , അവള്ക്കതില്ലല്ലോ ... നമുക്കൊരാളെ ഇഷ്ടമാണെങ്കില് .. അവരെ കാണുമ്പോള് ഒരു പ്രത്യേക ഫീല്
💬 Comments
View all comments