0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.2K

മാറി .. ഒരു മാദക സുന്ദരി ..സഫിയയുടെ നിര്‍ബന്ധത്തില്‍ അവള്‍ ബാഗില്‍ ലിപ്സ്റിക്കും കണ്ണാടിയും ചീപ്പും ക്രീമും ഒക്കെയെടുത്ത് വെച്ചു .. മീറ്റിങ്ങും മറ്റും നടക്കുമ്പോള്‍ അതിനു മുന്‍പേ ഒരുങ്ങാന്‍ വേണ്ടി

"അയ്യോ ചേച്ചി .... ഇതൊക്കെയെന്തിനാ ..വൈകുന്നേരം തിരിച്ചു വരൂന്നല്ലേ പറഞ്ഞേ ?'

ബാഗില്‍ നൈറ്റ് ഇടാന്‍ വേണ്ടി ഗൌണും മറ്റും എടുത്തു വെക്കുന്നത് കണ്ടു അനു ചോദിച്ചു

" അതെ ....പക്ഷെ ഏതു സമയവും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകാം ..ചിലപ്പോള്‍ അവിടെ തങ്ങിയെന്നും വരാം ...അത് കൊണ്ട് ഒരു ജോഡി ഡ്രെസ്സും നൈറ്റ് ഡ്രെസ്സും ഒക്കെ എപ്പോഴും ബാഗില്‍ കരുതണം ... "

അനുവിനെ ഓരോന്നും സഫിയ ധരിപ്പിച്ചു ...അനു താന്‍ വന്ന ജോലിയുടെ സ്വഭാവം എന്താണെന്നും എങ്ങനെയാണെന്നും മനസിലാക്കുകയായിരുന്നു.. പേടിയും അതിലുപരി ത്രില്ലും അവളെ വേട്ടയാടി

കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ സഫിയ അനുവിനെ കൂട്ടി അങ്ങോട്ട്‌ പോയി ... റോജിയായിരുന്നു അത്

" അല്ല ...ഇതാര് ? എന്‍റെ മാനേജരെ കണ്ടോ സഫിയാ ...തന്നെ ഏല്‍പ്പിച്ചു വിട്ടതാണല്ലോ ഇന്നലെ ?'

റോജി അനുവിനെ ആപാദചൂഡം നോക്കി പറഞ്ഞപ്പോള്‍ അനു നാണിച്ചു വിവശയായി

" എന്‍റെ റോജി ...അവള്‍ക്കൊന്നാമതേ നാണമാ ..ഇനി നീ കൂടി കളിയാക്കിക്കോ ... അല്ല എങ്ങനെയുണ്ട് ഇപ്പൊ അനു?

" അടിപൊളി ... ഇനിയിപ്പോ എന്‍റെ മാനേജരെ നോക്കാന്‍ വേണ്ടി ഒരു സെക്യൂരിറ്റിയെ വെക്കണമെന്ന് തോന്നുന്നല്ലോ സഫിയാ ... "

" ഇങ്ങനെ വേണം അസിസ്റ്റന്റ്‌ ... ദുബായില്‍ ഇത്രേം സുന്ദരിയായ മാനേജര്‍ ആര്‍ക്കും ഉണ്ടാവില്ല ... വാ വിശക്കുന്നു

💬 Comments

View all comments