Chapter Title : പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]
വല്ലതും കഴിച്ചിട്ട്ഇറങ്ങാം "
"ഇത്ര രാവിലെയോ ?'
" ഇന്നലെ അല്‍പം വര്‍ക്ക് ഉണ്ടായിരുന്നു സഫിയാ ... ഉറക്കമിളച്ചത് കൊണ്ടാവും നല്ല വിശപ്പ് ..പിള്ളേര് എഴുന്നേറ്റില്ലേ ...ഡാ ..എഴുന്നേക്കട ..സമയമായി '
റോജി ബാഗില്‍ നിന്ന് ചോക്കലേറ്റ് ബോക്സുമായി മുറിയിലേക്ക് കയറിയപ്പോള്‍ സഫിയയും അനുവും കൂടി കിച്ചനിലെക്ക് കയറി
' സാര്‍ വിളി ഓഫീസില്‍ മാത്രമേ ഉള്ളൂ കേട്ടോ ...പുറത്തു ഞങ്ങള് വലിയ കൂട്ടാ ...ഇടക്കിവിടെ വരും .. പത്തിരിയും ഇറച്ചിയും , പിന്നെ ബിരിയാണിയുമോക്കെ കഴിക്കാന്‍ ... പിള്ളേരുമായി വലിയ കൂട്ടാ ... ഇക്കാക്ക് ജോലിയും കൊടുത്തു ഈ ഫ്ലാറ്റും എടുത്തു തന്നു .. പുള്ളിക് ഇഷ്ടമായാല്‍ എന്തും ചെയ്തു തരും ... നമ്മളും അങ്ങോട്ടങ്ങനെ ആകണം കേട്ടോ " സഫിയ ചെറുതായി ഒന്ന് സൂചിപ്പിച്ചു
അനുവിനും ഒരുണര്‍വുണ്ടായി ..സാറ് പ്രശന്ക്കാരന്‍ ഒന്നുമല്ല എന്നറിഞ്ഞപ്പോള്‍ .. റോജിയുടെ കളിയാക്കും ..പിള്ളേരെ വിളിച്ചോണ്ടുള്ള പോക്കും ഒക്കെ ആയപ്പോള്‍ അവളും റിലാക്സ് ആയിരുന്നു ...
ടേബിളില്‍ വിളമ്പി വെച്ചവര്‍ പിള്ളേരെയും റോജിയെയും വിളിക്കാന്‍ പോയി ... റോജി അവരുടെയൊപ്പം കിടന്നു മൊബൈലില്‍ ഗെയിം കളിക്കുവായിരുന്നു
" ആഹാ ... രാവിലെ കളി തുടങ്ങിയോ ? നീയാ റോജി ഇവരെയിത്ര വഷളാക്കുന്നെ...ഇക്കാ എന്തേലും പറഞ്ഞാലപ്പോ പറയും പിള്ളേര് ...അങ്കിളിനോട് പറഞ്ഞു ജോലീന്ന് പിരിച്ചു വിടൂന്ന്" അത് കേട്ടപ്പോള്‍ റോജി പൊട്ടിച്ചിരിച്ചു ... കൂടെ അനുവും ചിരിച്ചു പോയി
ആഹാരം കഴിക്കുമ്പോള്‍ ഉണ്ടായ സംസാരവും തമാശയുമെല്ലാം അനുവിന്റെ നാണവും ചമ്മലും പരിഭ്രാന്തിയുമൊക്കെ ഇല്ലാതാക്കി ..
കാപ്പികുടി കഴിഞ്ഞവര്‍ താഴെക്കിറങ്ങിയപ്പോള്‍ സഫിയയും കൂടെ
💬 Comments
View all comments