0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.2K

... സുന്ദരിയായ ഒരു പെണ്ണിന്‍റെയൊപ്പം മരിക്കുവാണേല്‍ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോ അവളെ ഭാര്യയായി കിട്ടുമെന്നാ പറയുന്നേ "

" പോ ..സാറെ ...' അനു നാണത്തില്‍ മുങ്ങി .. സുന്ദരിയാണെന്ന് കേട്ടപ്പോള്‍ അവള്‍ക്ക് ഏതാണ്ട് പോലെയായി ...അനു അവനെ പാളി നോക്കി .. വെള്ളാരം കല്ല്‌ പോലെ തിളങ്ങുന്ന കണ്ണ് കൊണ്ടുള്ള നോട്ടം നെഞ്ചിലെക്കാണ് പതിയുന്നെ ... സുന്ദരക്കുട്ടന്‍ ... ഏതു വേഷവും ചേരും ..ഇന്നലെയിട്ട കോട്ടും സ്യൂട്ടും ..ഇന്നിപ്പോ ഇട്ടിരിക്കുന്ന ജീന്‍സും ബനിയനും ... അധികം മസിലോന്നുമില്ല ... എന്നാലും ഉറച്ച മാംസപേശികള്‍

' അതെന്ന ... അനു സുന്ദരിയല്ലേ ... പിന്നെ അനുവിനാ പ്രശനം ... മരിച്ചാല്‍ പിന്നെ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ എന്നെ പോലൊരു കോന്തന്റെ കൂടെ കഴിയണ്ടേ "

' അതിനു സാറും സുന്ദരന്‍ അല്ലെ "

' ആഹാ .. താങ്ക്സ് .. ഞാനൊരു " കാമദേവന്‍ ' അല്ലാന്നു ... സോറി സുന്ദരന്‍ അല്ലാന്നു എനിക്കറിയാം തന്‍റെ നാവു കൊണ്ടൊന്നു കേള്‍ക്കാന്‍ വേണ്ടി പറഞ്ഞതാ ..ഒരാളെങ്കിലും പറഞ്ഞല്ലോ ,...ഞാന്‍ സുന്ദരന്‍ ആണെന്ന് ." റോജി ചിരിച്ചു

പോയ വഴി ഒരു കോഫീഹൌസില്‍ കയറി അവര്‍ ഓരോ കോഫിയും സ്നാക്സും കഴിച്ചു .. ഷാര്‍ജയില്‍ എത്തി പുതിയ ബ്രാഞ്ചിന്റെ കാര്യങ്ങള്‍ നോക്കി ..അനു ഓരോന്നും മനസിലാക്കി , സംശയങ്ങള്‍ ചോദിച്ചു കൂടെ ഉണ്ടായിരുന്നു ... രാത്രി തിരികെ വരുമ്പോഴേക്കും അനുവിന്റെ സങ്കോചവും പേടിയും ഒക്കെ മാറിയിരുന്നു

അവളെ ഫ്ലാറ്റില്‍ ഇറക്കി വിടുന്നതിനു മുന്‍പവന്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ കയറി ആഹാരവും വാങ്ങി കൊടുത്തു

💬 Comments

View all comments