Chapter Title : പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]
.
അന്ന് കിടന്നുറങ്ങാന്‍ നേരം അനു അന്ന് നടന്നതൊക്കെ ആലോചിച്ചു കിടക്കുവായിരുന്നു .. റോജി സാറിന്‍റെ നല്ല പെരുമാറ്റമാണ് ... ആ ചുറുചുറുക്കും കാര്യക്ഷമതയും ജോലിക്കാരോടുള്ള പെരുമാറ്റവും ഒക്കെ അവളെ ആക്രഷ്ടിച്ചു.. തമാശ നിറഞ്ഞ സംസാരം ... ജോലിക്കാരിയോടെന്നപോലെയല്ല തന്നോട് പെരുമാറിയത് ... ഒരു ഫ്രണ്ടിനെ പോലെ ... അനു വീട്ടിലേക്ക് വിളിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു കോള്‍ വെയിറ്റിംഗ് കാണിച്ചു ...നോക്കിയപ്പോള്‍ സഫിയയാണ് ... വീട്ടിലേക്ക് വിളിച്ചു കഴിഞ്ഞവള്‍ തിരിച്ചു വിളിച്ചു
" ചേച്ചി ... ഞാന്‍ വീട്ടിലേക്ക് വിളിക്കുവായിരുന്നു "
" എന്നും ഈ സമയത്താണോ വിളിക്കുന്നെ ?'
" അല്ല ചേച്ചി ... നമ്മുടെ ആറര എഴാകുമ്പോ വിളിക്കും ... അവര് അല്ലെങ്കില്‍ ഉറക്കമിളച്ചിരിക്കും "
" ഹ്മ്മം ...അതാ നല്ലത് ... നാട്ടില്‍ ഒരു ഒന്‍പത് ഒക്കെയാവുമ്പോ വിളിക്കണം ... അവരുടെ ഉറക്കമെന്തിനാ കളയുന്നെ ?"
പതിയെ അനുവിന്റെ ഒന്‍പത് മണി കഴിഞ്ഞുള്ള വിളി ഒഴിവാക്കുകയായിരുന്നു സഫിയയുടെ ലക്‌ഷ്യം
" ആട്ടെ ... ഇന്നെങ്ങനെ ഉണ്ടായിരുന്നു "
' കുഴപ്പമില്ലായിരുന്നു ചേച്ചി .. യാത്രയൊക്കെ ആസ്വദിച്ചു "
" റോജി എങ്ങനെയുണ്ടായിരുന്നു ... വര്‍ത്തമാനമൊക്കെ പറഞ്ഞോ "
" ഹ്മം ചേച്ചി ... സാറ് പാവമാ ... നല്ല പെരുമാറ്റം "
" ഹ്മം ... ആട്ടെ .." വല്ലോരേം ഇഷ്ടമുള്ളോരേ കണ്ടോ ?'
' എന്താ ചേച്ചി ?'
'അല്ല .. നിനക്കിഷ്ടമുള്ളോരേ വല്ലോം കണ്ടു പിടിച്ചൊന്ന് .കളിക്കാന്‍ .."
" പോ ചേച്ചി ... അങ്ങനൊന്നുമില്ല ... അല്ലാ ..ചേച്ചിയെന്താ
💬 Comments
View all comments