Chapter Title : പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]
മോഡേണ്‍ ഡ്രെസ് ആയിരുന്നു .. സഫിയ പറയാതെ തന്നെ ... മിക്കവാറും അനു മിഡിയോ അല്ലെങ്കില്‍ ജീന്‍സോ ആണ് ധരിക്കാറ് ... ഏതു വേഷത്തിലും അവള്‍ " സുന്ദരിക്കുട്ടി " ആയിരുന്നു
" അനു ... ഇതൊന്നിട്ടു നോക്കിക്കേ ..' ഒരു സ്കര്‍ട്ടും കോട്ടും ആയിരുന്നു അത് .
" ഇതെന്തിനാ ചേച്ചി ... കമ്പനിയില്‍ ഡ്രെസ് കോഡില്ലന്നല്ലേ പറഞ്ഞെ " ബ്ലാക്കില്‍ ചെറിയ വരകള്‍ ഉള്ള കോട്ട് കണ്ടു അനു ചോദിച്ചു
" ഈ മാസം ഒരു സിംഗപ്പൂർ യാത്രയുണ്ടെന്ന് റോജി പറഞ്ഞിരുന്നു .. അഖില അവിടെ നിന്ന് വരുമോയെന്നറിയാന്‍ വെയിറ്റ് ചെയ്തതാ .."
" പഴയ മാനേജരോ ?"
" അതെ ... അഖിലയോട് ഒരു മൂന്നു ദിവസത്തേക്ക് വരുമോയെന്ന് വിളിച്ചു ചോദിച്ചത് ഞാനാ ... അവള്‍ അവിടുണ്ണ്‍ വന്നാല്‍ മതിയല്ലോ ... തന്‍റെ മികവു കണ്ടപ്പോള്‍ റോജി അത് വേണ്ടാന്നു വെച്ചെന്ന് തോന്നുന്നു ... അസ്സോസിയെറ്സിനൊക്കെ ലെറ്റര്‍ അയച്ചിട്ടുണ്ട് ... സൌകര്യമുള്ള ദിവസം നോക്കാന്‍ "
അനുവിന് അല്‍പം പേടിയും അതോടൊപ്പം സന്തോഷവും തോന്നി ... സാര്‍ തന്‍റെ കഴിവില്‍ ത്രുപ്തനാണല്ലോ....
അനു അത് ട്രയല്‍ റൂമില്‍ പോയി ഇട്ടു നോക്കി . മുട്ടിനു അല്‍പം മുകളിലാണ് അതിന്‍റെയിറക്കമെങ്കിലും അവളെയത് ഇപ്പോള്‍ ലജ്ജിപ്പിച്ചില്ല ...കാരണം അവള്‍ ആ സാഹചര്യങ്ങളോട് പോരുത്തപ്പെട്ടിരുന്നു .. കുറച്ചു കൂടി സ്റ്റൈലിഷ് ആയി നടക്കാന്‍ അവള്‍ക്കും തോന്നി
" ഇതോക്കെയാണ് ചേച്ചി ' കുറച്ചു മോഡേണ്‍ അണ്ടര്‍ ഗാര്‍മെന്റ്സും എടുത്തവര്‍ മടങ്ങി
പിറ്റേന്ന് ഉച്ചയായപ്പോള്‍ റോജി അനുവിനെ തന്‍റെ
💬 Comments
View all comments