Chapter Title : പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]
രീതിയില്‍ സംസാരിക്കുക ...പെരുമാറുക ..പിന്നെ പ്രാര്‍ത്ഥിക്കുക '
അനുവിന്റെ ശ്വാസം നേരെ വീണു .. അവള്‍ ചിരിച്ചു
അപ്പോഴേക്കും സ്നാക്സും ഡ്രിങ്ക്സും വന്നു ...റോജി റെഡ് വൈനും വിസ്കിയും ഓര്‍ഡര്‍ ചെയ്തു..
'ഡോ ..റെഡ് വൈന്‍ ആരോഗ്യത്തിന് നല്ലതാ ... കഴിക്ക്"
' അയ്യോ ..സാര്‍ എനിക്ക് വേണ്ടാ ..."
' സാരമില്ലടോ ..പൂസാകത്തോന്നുമില്ല ...പിന്നെ ഈ സുന്ദരമുഖം ഒന്ന് കൂടി തുടുക്കും
അനുവിന്റെ മുഖം വൈന്‍ കഴിക്കാതെ തന്നെ തുടുത്തു
അവന്‍റെ നിരബന്ധത്തില്‍ അനു വൈന്‍ ഗ്ലാസ് എടുത്തു
" എന്‍റെ സുന്ദരിയായ മാനേജരുടെ കൂടെ ആദ്യ "ചിയേര്‍സ് ' ഇനിയെന്നും ഇതേ പോലെ സുന്ദരിമാനേജരുമായി കൂടാന്‍ എനിക്ക് ഈശ്വരന്‍ ഭാഗ്യം തരട്ടെ ...."
അനു ചിരിച്ചു കൊണ്ടവന്റെ ഗ്ലാസില്‍ മുട്ടിച്ചു ... വലിയ ചവര്‍പ്പോ ഒന്നും തോന്നിയില്ലാത്തത് കൊണ്ട് അവള്‍ പതിയെ ആസ്വദിച്ചു തന്നെ കുടിച്ചു ..ഇറ്റാലിയന്‍ പാസ്ത ആയിരുന്നു ആയിരുന്നു റോജി ഓര്‍ഡര്‍ ചെയ്തിരുന്നത് ..അതും അനു ആസ്വദിച്ചു തന്നെ കഴിച്ചു
" എടൊ .. മൂഡോഫ് ഒക്കെ മാറിയോ ?'
റോജി ഫ്രഷ് ആയി വന്ന അനുവിന്റെ കൈ വീണ്ടുമെടുത്ത് ഞൊട്ട വിടാന്‍ തുടങ്ങി .. അനു ഇത്തവണ കൈ പിന്‍വലിച്ചില്ല .. പക്ഷെ വേദനയെടുത്തപ്പോള്‍ ചെറുതായി സൌണ്ടുണ്ടാക്കി . ഒരു കൈ കഴിഞ്ഞപ്പോള്‍ റോജി മറ്റേ കൈക്ക് നീട്ടിയപ്പോള്‍ അവള്‍ മടിയൊന്നും കൂടാതെ നീട്ടി കൊടുത്തു
' ഡോ .പേടിയൊക്കെ മാറിയോ ?'
" എന്തിനു ?'
" എന്‍റെ കൂടെ വരുന്നതിന്‍റെ"
'അതിനു ഞാനിതിനു മുന്‍പും സാറിന്‍റെ കൂടെ
💬 Comments
View all comments