0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.2K

തന്നെ ഹെല്‍പ് ചെയ്യുകാ ചെയതത് കേട്ടോ "

അനു അവനെ ചോദ്യരൂപത്തില്‍ നോക്കി

" താനാ ഇതൊക്കെ ചെയ്യണ്ടേ .. പുതിയതായത് കൊണ്ട് ഞാന്‍ തന്നെ ചെയ്തതാ ... അടുത്ത തവണ തന്‍റെ ജോലിയാ ഇതൊക്കെ .. താന്‍ റിലാക്സ് ആക്... "

അനു ചിരിച്ചെങ്കിലും ആ മൂഡില്‍ നിന്ന് പുറത്തു വന്നില്ല

ഫ്ലൈറ്റില്‍ ബിസിനെസ് ക്ലാസ് ആയിരുന്നു .. കാബിനില്‍ അനുവും റോജിയും മാത്രം ... റോജി ഓരോന്ന് പറഞ്ഞെങ്കിലും അനു എല്ലാം കേട്ടിരുന്നതെ ഉള്ളൂ ...

" എന്‍റെ അനു ..താനിങ്ങനെ മുഖം വീര്‍പ്പിച്ചിരിക്കാതെ ... എന്‍റെ മൂട് കൂടി പോകും ... അല്ലെങ്കില്‍ വര്‍ത്തമാനം പറയുന്ന പെണ്ണാ ' റോജി അവളുടെ കയ്യെടുത്ത് പിടിച്ചു .. അനു കൈ വലിച്ചെങ്കിലും അവന്‍ വിട്ടില്ല ... റോസ് കളര്‍ ക്യൂട്ടെക്സ് ഇട്ട നീണ്ടു മനോഹരമായ വിരലുകള്‍ ഓരോന്ന് മടക്കി അവന്‍ ഞൊട്ട വിടാന്‍ തുടങ്ങി

' ആഹ .. സാര്‍ .. വേദനയെടുക്കുന്നു' മൂന്നാമത്തെ വിരലില്‍ അല്പം ബലം പ്രയോഗിച്ചപ്പോള്‍ അനു കൈ വലിച്ചു ..റോജി പിന്നെ കയ്യെടുക്കാന്‍ പോയില്ല ...അവന്‍ തന്‍റെ കയ്യിലെ ഞൊട്ട വിടാന്‍ തുടങ്ങി

' സിംഗപൂര്‍ ഒരു ബ്രാഞ്ച് തുടങ്ങാന്‍ ആലോചിക്കാള്‍ തുടങ്ങിയിട്ട് കുറെയായി ... തന്നെ പറ്റില്ല ... ഒരു പാര്‍ട്ട്‌ണര്‍ഷിപ്പ്... നമ്മുടെ ഈ മീറ്റിംഗ് കൊണ്ട് അതിനു സാധിച്ചാല്‍ തനിക്ക് നല്ല ചെലവ് ചെയ്യാം '

" ഞാനെന്താ ചെയ്യേണ്ടേ സാര്‍ ?" അനു വേവലാതിയോടെ ചോദിച്ചു

' താനൊന്നും ചെയ്യണ്ട ... അവരോടു നല്ല

💬 Comments

View all comments