0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.2K

കൊണ്ട് ഒന്‍പത് മാസം ലീവ് കൊടുത്തു ...സൊ ..പോസ്റ്റ്‌ ഒഴിവാണ് ..അവര്‍ വരുന്നിടം വരെ താല്പര്യമുണ്ടെങ്കില്‍ അനുപമക്ക് ജോയിന്‍ ചെയ്യാം ... അവര്‍ വന്നു കഴിയുമ്പോഴേക്കും പുതിയ ബ്രാഞ്ച് ഓപ്പണ്‍ ആയിട്ടുണ്ടാവും ..അവിടേക്ക് മാറാം ...അല്ലെങ്കില്‍ താന്‍ വെയിറ്റ് ചെയ്യേണ്ടി വരും ... "

" സര്‍ . എനിക്ക് കുഴപ്പമില്ല "

" അനുപമാ ... എന്‍റെ അസിസ്റ്റന്റ്‌ ആണ് ... എന്റെ കൂടെ ചിലപ്പോള്‍ ഷാര്‍ജയിലും അബുദാബിയിലും ഒക്കെ വരേണ്ടി വരും ... ചിലപ്പോള്‍ ഞാനില്ലാതെയും പോകേണ്ടി വരും ...മിക്കവാറും ദുബായിലെ മെയിന്‍ ബ്രാഞ്ചില്‍ ആയിരിക്കും ... പിന്നെ ഇപ്പോള്‍ നടക്കുന്ന പോസ്റ്റിന്റെ സാലറി ഇന്ത്യന്‍ രൂപ ഏതാണ്ട് അറുപതിനായിരം ആണ് ... അസിസ്റ്റന്റ്‌ ആകുമ്പോള്‍ തനിക്ക് ഒരു ലക്ഷം മേലെ കിട്ടും ... "

" ഒരു കാര്യം കൂടി അനുപമാ ... എന്‍റെ അസിസ്റ്റന്റ്‌ തിരികെ വന്നാല്‍ താന്‍ അക്കൗണ്ടന്റ് പോസ്റ്റിൽ ജോയിൻ ചെയ്യാൻ തയ്യാറാകണം ..സാലറി കുറയുമ്പോൾ ചിലർക്കു വിഷമമാണ് ' റോജി വെള്ളാരം കണ്ണുകൾ ചുരുക്കി ചിരിച്ചു

" ഇല്ല സാര്‍ ... ഞാന്‍ ജോയിന്‍ ചെയ്തോളാം "

" ഓക്കേ ..അസിസ്റ്റന്റ്‌ പോസ്റ്റില്‍ അല്ലെ ... ഞാന്‍ വിസക്ക് കൊടുത്തോട്ടെ ..ഹസിനോട് ചോദിക്കണോ?"

അനുപമ ഒന്നാലോചിച്ചു .വേണ്ട ... ഇന്‍റര്‍വ്യൂ ചെയ്ത പോസ്റിലെക്ക് ആണെന്ന് കരുതിക്കോളും , ആറുമാസം വെയിറ്റ് ചെയ്താലും .. ആ ജോലി കിട്ടുമെന്ന് ഉറപ്പില്ല ...ഈ പോസ്റ്റില്‍ കയറിയാല്‍ ആ ആറു മാസം കൊണ്ട് കുറച്ചു പൈസ മിച്ചം പിടിക്കാന്‍ പറ്റും .

💬 Comments

View all comments