0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.2K

ഇതാവുമ്പോള്‍ ജോലി ഉറപ്പിക്കാം

" വേണ്ട സാര്‍ ... ഞാന്‍ തയ്യാറാണ് "

ഒകെ അനുപമ ... വിസ വരും .. പാസ്പോര്‍ട്ടും ബാക്കി സര്‍ട്ടിഫിക്കറ്റും id പ്രൂഫ്‌ , ഫോട്ടോഗ്രാഫ് ഒക്കെ ശ്യാമയെ ഏല്‍പ്പിച്ചു പൊക്കോളൂ ... രണ്ടാഴ്ചക്കുള്ളില്‍ വിസ ആകും ...അപ്പോള്‍ ദുബായില്‍ കാണാം ..ബൈ "

വിടര്‍ന്ന ചുണ്ടില്‍ ചിരി വിരിഞ്ഞു , അകത്ത് കണ്ട മുല്ലപ്പൂപല്ലുകള്‍ അവളുടെ ചിരിക്ക് അഴക്‌ കൂട്ടി ... അനുപമ ഇറങ്ങി പോയപ്പോള്‍ റോജി ചിരിച്ചു

ഒന്ന് മെരുക്കിയെടുത്താല്‍ ഇവളൊരു മുതല്‍ക്കൂട്ടായിരിക്കും, അസിസ്റ്റന്റ്‌ ആയും , പിന്നെ തന്‍റെ കിടപ്പറയിലും

വീട്ടിലേക്ക് പോയ അനുപമ ഇന്‍റര്‍വ്യൂ പാസായ വിവരം പറഞ്ഞെങ്കിലും ആഡ് കണ്ട പോസ്റ്റല്ല എന്ന് പറഞ്ഞില്ല . അവളുടെ ഹസ്ബന്റ് ഒരു പ്രൈവറ്റ് കമ്പനിയില്‍ സിവില്‍ എഞ്ചിനിയര്‍ ആയിരുന്നു . കോണ്ട്രാക്ടര്‍ ചെയ്ത തിരിമറി അയാളുടെ തലയിലായി , കേസായി , പിന്നെയത് നഷ്ടപരിഹാരചര്‍ച്ചയില്‍ ഒതുക്കിയപ്പോഴേക്കും ഉണ്ടായിരുന്ന വീട് നഷ്ടപ്പെട്ടിരുന്നു , കുറയേറെ കടവും ..അനുപമയെ ഒത്തിരി ഇഷ്ടപെട്ടിരുന്ന അയാള്‍ ചിലപ്പോള്‍ സമ്മതിക്കില്ല എന്നറിയാവുന്നത് കൊണ്ടാണവള്‍ പറയാതിരുന്നത് .. ഹസിന്റെ സങ്കടവും മൌനവും കണ്ടാണ്‌ വിവാഹശേഷം ജോലിക്ക് പോകാതിരുന്ന അനുപമ പത്രത്തിലെ ആഡ് കണ്ടു അപേക്ഷിച്ചത് ..

" ചേട്ടായി വിഷമിക്കണ്ട ... രണ്ടു മൂന്നു വര്‍ഷം കഴിയുമ്പോള്‍ നമ്മുടെ കടം മാറി , കൊച്ചൊരു വീടും ആയാല്‍ തിരികെ പോരാമല്ലോ"

' എന്നാലും അനു...നീ തനിച്ചു അത്രയുമകലെ.."

' എന്തിനാ പേടിക്കുന്നെ ? മൊത്തം എട്ടു പേരുണ്ട് ലേഡീസ് ആയിട്ട് .. ചേട്ടായി ,

💬 Comments

View all comments