Chapter Title : പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]
"
" എനിക്ക് വേണ്ടി രണ്ടു പേജ് എങ്കിലും ... ഇന്നെന്തോ ... അതിനുള്ള ഒരു മൂഡ് .."
" ശെരി ..."
" എഴുതിയത്രയും മെയില്‍ അയക്കണം കേട്ടോ .."
തലവേദനയും ഉറക്കക്ഷീണവും വക വെക്കാതെ ലാപ് തുറന്നു ... അവളോടെന്തോ മറുത്തു പറയാന്‍ ആകുന്നില്ല ... എന്തോ ഒരിഷ്ടം ... കാമമല്ല ... ലവ് ...hey..അതുമല്ല ...പിന്നെ ... ഒരിക്കല്‍ അവളെന്നോട് ചോദിച്ചതാണ് ..." You mean kamam" അതിപ്പോഴും മനസില്‍ കിടന്നു തിളക്കുന്നുണ്ട് .... ഒരാളെ എപ്പോഴും കാണണമെന്ന് തോന്നിയാല്‍ ... സംസാരിക്കണമെന്ന് തോന്നിയാല്‍ അതിന്‍റെ പേര് കാമം എന്നാണോ .? ലവ് എന്നാണോ? എനിക്കങ്ങനെ തോന്നിയിട്ടില്ല ... പക്ഷെ അവള്‍ എനിക്കെന്തോ .....
അവള്‍ക്ക് വേണ്ടി ... അനുപമക്ക് വേണ്ടിയെഴുതാന്‍ തുടങ്ങി വീണ്ടും ..
രാവിലെ ഏഴു മണിക്ക് ഇന്റര്‍കോം അടിക്കുന്നത് കേട്ടാണ് റോജി കണ്ണ് തുറന്നത് . അവന്‍ പതിയെ തന്‍റെ നെഞ്ചില്‍ തല വെച്ചുറങ്ങുന്ന അനുവിനെ അവളറിയാതെ താഴേക്ക് കിടത്തി , ഇന്റര്‍കോം എടുത്തു .. ഏഴുമണിക്ക് വിളിക്കാനും കോഫി തരാനും അവന്‍ പറഞ്ഞിരുന്നു . അവന്‍ ഷോര്‍ട്ട്സ് എടുത്തിട്ടപ്പോഴേക്കും ഡോര്‍ ബെല്‍ കേട്ടു
റോജി ചായയുമായി തിരിച്ചു ബെഡ് റൂമില്‍ വന്നപ്പോള്‍ അനുവിനെ അവിടെ കണ്ടില്ല . ബാത്‌റൂം വാതില്‍ തള്ളി നോക്കിയപ്പോള്‍ കുറ്റിയിട്ടിരിക്കുന്നു ...അവനാകെ നിരാശ തോന്നി ... ഇന്‍റര്‍കോം അടിച്ചപ്പോഴേ വിളിച്ചാല്‍ മതിയായിരുന്നു .. അവളാ മിഡി മാത്രമിട്ട് എഴുന്നേല്‍ക്കുന്നതും തന്നെ കാണുമ്പോള്‍ ഉള്ള ആ മുഖത്തെ വികാരങ്ങളും ഒക്കെ മിസായി .. അതിനപ്പുറം
💬 Comments
View all comments