Chapter Title : പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]
... ' കാളിയാണ്
" പോലാം കാളി ..നീയെങ്കെയിറുക്ക്"
" സാര്‍ തിരുമ്പി പാര് ..ഇങ്കെ ..ഇങ്കെ .." തിരിഞ്ഞു നോക്കിയപ്പോള്‍ കാളിയെ കണ്ടു
താമസിക്കുന്ന സ്ഥലത്തിന് അപ്പുറത്തുള്ള ഓവര്‍ബ്രിഡ്ജിന്റെ അടിയില്‍ വണ്ടിയൊതുക്കി കാളി സീറ്റില്‍ തിരിഞ്ഞിടുന്നു .. എന്നിട്ട് മാറ്റിന്റെ അടിയില്‍ നിന്നൊരു ക്വാര്‍ട്ടര്‍ കുപ്പിയെടുത്തു ഗ്ലാസ്സിലേക്ക് രണ്ടായി ഊറ്റി
' സോഡയില്ല സാര്‍ ... " എന്‍റെ കയ്യില്‍ നിന്ന് വെള്ളകുപ്പി വാങ്ങിയൂറ്റി കൊണ്ട് കാളി ചിയേര്‍സ് പറഞ്ഞു ... അല്‍പം കൂടി സമയം സംസാരിച്ചു ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ പുലര്‍ച്ചെ മൂന്നു മണിയായിരുന്നു ...
പിറ്റേന്ന് കമ്പനിയില്‍ പിടിപ്പത് പണിയുണ്ടായിരുന്നു ... പുതിയ ചില വര്‍ക്കുകളുടെ കണക്കുകളും മറ്റും ചെയ്തു തീര്‍ത്തു , ഇറങ്ങിയപ്പോള്‍ എട്ടര ആയി .. ഏഴര കഴിഞ്ഞിതെ വരെ പോയിട്ടില്ല ..
ഇന്നലെ അധികം ഉറങ്ങാത്തത് കൊണ്ടാവും നല്ലക്ഷീണം ഉണ്ട് ... ചെറിയ തലവേദനയും ... ചെന്നതെ മേല് കഴുകി ,....ഒരു പെഗ്ഗടിച്ചു അക്കയുടെ അടുത്തെക്കിറങ്ങികൈകഴുകി വന്നപ്പോഴേക്കും അക്കയൊന്നും ചോദിക്കാതെ തന്നെ പ്ലേറ്റിലെക്ക് ഒരു ദോശയിട്ടു.. , വെളിച്ചെണ്ണ അവിടവിടെ ഒഴിച്ച .മൊരിഞ്ഞ ദോശ .. തക്കാളി ചട്നിയും കൂടെ പുതിനച്ചമ്മന്തിയും.... നാലെണ്ണം കഴിച്ചു നേരെ മുകളില്‍ പോയി കിടന്നപ്പോള്‍ മൊബൈലില്‍ നോട്ടിഫിക്കെഷന്‍ ടോണ്‍ ..അനുപമയാണ്
" ഹായ് ..ബാസ് ... കിടന്നോ .."
" ഇല്ല ... '
" എഴുതാന്‍ തുടങ്ങിയോ ?'
" ഇല്ല ..." ഇന്നലെ പറഞ്ഞതാണ് ഞാനവളോട് കുറച്ചു ദിവസം കഴിഞ്ഞേതുടങ്ങൂവെന്ന്
" എഴുത് "
" ഒരു മൂടില്ല അനു ...
💬 Comments
View all comments