Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]
പേര്‍ക്ക് താമസിക്കാം ... അങ്ങനെയാണ് റോജിയുടെ കൂടെ ബാവ താമസമുറപ്പിച്ചത്.... അവര്‍ വന്നതൊന്നും ഞാനറിഞ്ഞില്ലായിരുന്നു... അവര്‍ വന്നതിന്‍റെ പിറ്റേന്ന് വൈകിട്ട് ആഹാരം കഴിഞ്ഞു കയറി വരുമ്പോള്‍ രണ്ടു പേര്‍ മുറിയുടെ വാതില്‍ക്കല്‍ ... ഒറ്റ നോട്ടത്തിലെ മലയാളികള്‍ ആണെന്ന് മനസിലായത് കൊണ്ട് അവര്‍ പരിചയപ്പെട്ടു .... ആ ഒറ്റ രാത്രി കൊണ്ട് കൂട്ടായി ... ചെന്നൈയിലെ രണ്ടു വര്‍ഷത്തെ പരിചയം എനിക്കുള്ളത് അവരില്‍ ബഹുമാനം നിറച്ചു ... പിറ്റേന്ന് അക്കയുടെ കടയില്‍ നിന്ന് ഇഡ്ഡലി കഴിക്കുമ്പോള്‍ സുന്ദരനായ റോജിയുടെ വെള്ളാരം കണ്ണുകള്‍ അക്കയുടെ മുലയിടുക്കിലും ഇടുപ്പിലുമായിരുന്നു..... നിറം മങ്ങി തുടങ്ങിയ പട്ടുപാവാട കയറ്റി കുത്തുമ്പോള്‍ കാണുന്ന കറുത്ത കാലില്‍ നോക്കിയിരുന്നവന്‍ ഇഡ്ഡലി കഴിച്ചു ...എന്‍റെ ഫ്രന്റ്സ് എന്നുള്ള പരിഗണന അവര്‍ക്കുമുണ്ടായിരുന്നു ...
രാവിലെയും രാത്രികളിലും മാത്രമായി ഞാന്‍ അവരെ കണ്ടിരുന്നത് ... ഞായറാഴ്ചകളില്‍ ഞാനും റോജിയും സാന്തോം ബസിലിക്കയില്‍ വൈകുന്നേരത്തെ കുര്‍ബാനക്ക് പോകും , ആറുമണി ആകുമ്പോഴേക്കും ബാവയും അവിടെത്തും , വീട്ടില്‍ നിന്നയച്ചു തരുന്ന കോഴ്സിന്‍റെ ഫീസും പോക്കറ്റ് മണിയും മാത്രമായിരുന്നു അവരുടെ വരുമാനമെങ്കില്‍ എനിക്ക് അക്കൌണ്ട്സ് നോക്കുന്നതിന്‍റെയും കഥയെഴുത്തിന്റെയും വരുമാനം ഉണ്ടായിരുന്നു ... സാന്തോം ബസിലിക്കയില്‍ നിന്നല്‍പം നടന്നാല്‍ ബീച്ച് തുടങ്ങും , പോകുന്ന വഴിയുള്ള വൈന്‍ ഷോപ്പില്‍ നിന്നാദ്യം ബിയര്‍ വാങ്ങിയത് റൊജിയാണ് ...ആദ്യത്തെ മദ്യപാനം ... വീട്ടില്‍ നിന്നയച്ചു തരുന്ന പൈസ കിട്ടുന്ന ആ ആഴ്ച മാത്രമേ ബിയറടി ഉണ്ടായിരുന്നുള്ളൂ ... രണ്ടു മൂന്നു മാസത്തിനുള്ളില്‍ അത് എല്ലാ ഞായറും ആയി , ബിയറിനു പൈസ കൂടുതലും കിക്ക് കുറവും ആയതിനാല്‍
💬 Comments
View all comments