Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]
ഇപ്പോള്‍ കേസ് ജയിച്ചപ്പോള്‍ വില്‍ക്കാന്‍ തീരുമാനിച്ചു ... അകെ അടിയായി പോയത്.. പെട്ടന്നൊരു വീടും കടയും കണ്ടെത്താന്‍ പറ്റുമോ ?
ആ സമയം കമ്പനി അല്‍പം വര്‍ക്ക് കിട്ടിയ സമയമാണ് ...ഇപ്പോള്‍ കുറച്ചു മെഷിനറി കൂടി വാങ്ങിയാല്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാം .. അല്ലെങ്കിലും അവരുടെ കെട്ടിടം വില്‍ക്കുന്നതിനെ എതിര്‍ക്കാന്‍ പറ്റിലല്ലോ
പിറ്റേന്ന് റോജി വിളിച്ചിട്ടുണ്ടായിരുന്നു .. ഞാനക്കയുടെ കാര്യമെല്ലാം അവനോടു പറഞ്ഞു .. എന്ത് കൊണ്ടോ അക്ക വന്നതില്‍ പിന്നെ റോജിയുടെ കാര്യമൊന്നും എന്നോട് ചോദിച്ചിരുന്നില്ല. റോജി വിളിച്ചപ്പോള്‍ ഞാന്‍ പറയാനും വിട്ടു പോയിരുന്നു . ഇപ്പോള്‍ അവന്‍ സരോനെ നീ പോയി കണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആണ് അവനോടു കാര്യങ്ങള്‍ എല്ലാം പറഞ്ഞത്
" ഡാ ബാസെ .. നീ സരോനെ ഇങ്ങോട്ടും വിടരുത് ... പാവമാ അവള്‍ ..പാവം നീയെന്താ അവള്‍ വന്ന കാര്യത്തിന് വിളിക്കാതിരുന്നെ? " അവന്‍റെ കണ്ഠം ഇടറിയോ എന്നൊരു സംശയം
" ഇല്ലടാ ... പക്ഷെ ഉടനെ മറ്റൊരു സ്ഥലം നോക്കണം ..."
" നീ .. നീ വിചാരിച്ചാല്‍ ആ വില്‍പന കുറച്ചു മാറ്റി വെക്കാന്‍ പറ്റില്ലേ ? എത്രയാവൂടാ ആ കെട്ടിടത്തിന്?"
വാ പൊളിച്ചു പോയി .. അവനാ കെട്ടിടം എന്തിന് ? അക്കയെ അന്ന് ബന്ധപ്പെട്ടത് കൊണ്ടോ ?
എന്തായാലും അവന്‍റെ ആവശ്യപ്രകാരം അണ്ണാച്ചിയെ കണ്ടു വിവരങ്ങള്‍ ചോദിച്ചു ...അത് റോജിയെ അറിയിക്കുകയും ചെയ്തു .
രണ്ടു മാസം പിന്നെയും കടന്നു പോയി , അക്ക അല്ലാതെ ആ ബില്‍ഡിങ്ങില്‍ ഉള്ളവര്‍ എല്ലാരും തന്നെ
💬 Comments
View all comments