Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]
, കയറു പാകിയ കട്ടിലും , ഇരുമ്പിന്‍റെ ഡ്രോ ഇല്ലാത്ത അരക്കൊപ്പം പൊക്കമുള്ള ഇരുമ്പ് അലമാരിയും ഉണ്ടായിരുന്നവിടെ
എന്ത് കൊണ്ടാണ് റോജി ഈ പഴയ കെട്ടിടം വാങ്ങിയത് ? ദുബായില്‍ ബിസിനെസ് തുടങ്ങിയ അവന്‍ വളരുന്ന സിറ്റിയില്‍ ഒരു നിക്ഷേപം എന്ന നിലയിലാണോ ? ആണെങ്കില്‍ അക്കയുടെ പേരില്‍ എന്തിനാണു വാങ്ങിയത് ? ചോദ്യങ്ങള്‍ ഒരു പാട് ...... കൊതുകിന്‍റെ മൂളല്‍ സഹിക്കാന്‍ പറ്റാതായപ്പോള്‍ ആണ് എഴുന്നേറ്റത് ,ഒരു ഫാന്‍ വാങ്ങണം ... കണക്കുകള്‍ നോക്കുന്ന ഒരു കടയുണ്ട് .. മാസാവസാനം പണം കൊടുത്താല്‍ മതി . സ്റെയര്‍ ഇറങ്ങുമ്പോള്‍ അക്കയുടെ മുറിയില്‍ നിന്ന് ഒരു ശബ്ദം
" വാണാ ... വിടുങ്കെ... വാണാന്നു സോല്ലെലെ " തുടര്‍ന്ന് പിടിവലിയുടെ ശബ്ദവും കേട്ടപ്പോള്‍ വാതില്‍ തുറന്നു അകത്തു കയറി .ഭിത്തിയില്‍ ചാരി നില്‍ക്കുന്ന അക്കയുടെ രണ്ടു കയ്യും റോജി ഒരു കൈ കൊണ്ട് പൊക്കി കൂട്ടി പിടിച്ചിരിക്കുന്നു , അക്കയുടെ സാരിതുമ്പ് തോളില്‍ നിന്നൂര്‍ന്നു താഴെ വീണു കിടപ്പുണ്ട്
" റോജി ... എന്തായിത് കാണിക്കുന്നേ .... കാര്യം നീ അക്കാക്ക് ഈ കെട്ടിടം വാങ്ങി കൊടുത്തു ... അതും പറഞ്ഞ്.."
അക്കയെ വിട്ടു റോജി എന്‍റെ നേരെ തിരിഞ്ഞു ... അവന്‍റെ ചുണ്ടിന്‍റെ ഇടക്ക്ഒരു ചുവന്ന കല്ലുള്ള മൂക്കുത്തി ഇരിപ്പുണ്ടായിരുന്നു
" എന്നടാ ... ഇത് വെറും സൌന്ദര്യ പ്രശ്നം ... ഇത് കാര്യമാക്കണ്ട ..."
അക്കാ ഒന്നും പറയാതെ സാരിത്തുമ്പ് എടുത്തിട്ടു കടയിലേക്ക് പോയി , കടയുടെ പുറകിലെ മുറിയില്‍ ഒരു തൊട്ടിലില്‍ ആണ്
💬 Comments
View all comments