Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]
വേലയും തെരിയും ... അക്കാ കട ഫര്‍ണിഷ് പണ്ണി നാളന്നെക്ക് മുടിച്ചു കൊടുക്കറെന്‍..." മെലിഞ്ഞ ഒരു പയ്യനും , അവന്‍റെ കൂടെ ഗുണ്ടയെ പോലെ തടിയുള്ള ഒരാളും ...
കാളി റോജിയുടെ കയ്യില്‍ നിന്ന് കുപ്പിയും വാങ്ങി നടന്നു , ഞങ്ങള്‍ അവന്‍റെ പുറകെയും , മുന്നിലെ കൌണ്ടറില്‍ നിന്ന് വാങ്ങിയ അതേ ബ്രാന്‍ഡ് രണ്ട്അരലിറ്റര്‍ വോഡ്കയും കോളയും വാങ്ങി കവറിലാക്കി കാളി വണ്ടിയുടെ അടുത്തേക്ക് നടന്നു ... വണ്ടിയുടെ ഡോര്‍ തുറന്നിട്ട് ഫുട്പ്പാത്തില്‍ എനിക്കും റോജിക്കും കാളി വണ്ടിയിലെ മാറ്റ് എടുത്തിട്ടു തന്നു ഇരിക്കാന്‍ , അവന്‍ മുകളിലെ സ്റെപ്പില്‍ ഇരുന്ന് ഗ്ലാസും കുപ്പിയും താഴത്തെ സ്റെപ്പിലും വെച്ചു ... തൊട്ടപ്പുറത്ത് കടലിന്‍റെ ഹുങ്കാരം ... തണുത്ത കാറ്റും ...
" കൊഞ്ചം പോനാല്‍ അങ്കെ അടി സ്റ്റാര്‍ട്ടായിടും സാര്‍ ... " ഓരോന്ന് ഒഴിച്ച് , സമോസ മുളക് ചമ്മന്തിയില്‍ മുക്കി തന്നവന്‍ പറഞ്ഞു ... ഒരെണ്ണം ഒറ്റയടിക്ക് കഴിച്ചിട്ട് കാളി കുപ്പിക്ക് മേലെ കൂടി ചാടി ,
" സാര്‍ ടൂ മിനിട്സ് "
" ബാസെ ... ബാവ കൂടി ഉണ്ടായിരുന്നേല്‍ ....ആട്ടെ നിന്‍റെ പരിപാടി എന്താടാ? കുറച്ചു കൂടി കഴിയട്ടെ ... ദുബായ് കൊണ്ടു പോകാമോന്നു നോക്കാം .... വെട്ടി പിടിക്കണോന്നുള്ള വെറിയാ ..... കാശുണ്ടാക്കണം ... അത് മാത്രമാ ഇപ്പൊ ചിന്ത ... അത് കൊണ്ട് മൂന്നാല് സംരംഭങ്ങള്‍ ഒന്നിച്ചാ തുടങ്ങിയെക്കുന്നെ ... ഇപ്പൊ നിന്നെ കൊണ്ടുപോകാന്‍ പേടിയാ ... പൊട്ടിയാല്‍ ..ഭൂം .... ഇതാവുമ്പോ ഞാന്‍ മാത്രം
💬 Comments
View all comments