0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.7K

അറിഞ്ഞപ്പോള്‍ ഞാന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി ... മൂന്നാല് കെട്ടിടം കഴിഞ്ഞു വൈന്‍ ഷോപ്പ് എന്നെഴുതിയത് കണ്ടപ്പോള്‍ ഞാനവനെ കുട്ടി അങ്ങോട്ട്‌ നടന്നു .. അവനു കുറ്റബോധം ഉണ്ടെന്നു തോന്നുന്നു ...അവിടെ ഇരുന്നാല്‍ അവന്‍ ചിലപ്പോള്‍ സെന്റി ആയേക്കും .... ഒന്നാമതെ നൂറു കൂട്ടം പ്രശ്നങ്ങള്‍ ഉണ്ട് ... വെറുതെ ഇതും കൂടി തലയിലേക്ക് ....

ആ ഭാഗത്ത്‌ ഒരു കടയെ ഉള്ളെന്നു തോന്നുന്നു , പിന്നെ കോളനി ഏരിയയും .. നിറയെ ആളുകള്‍ ഉണ്ടവിടെ ...ആദ്യമായാണ് ഈ വൈന്‍ ഷോപ്പില്‍ വരുന്നത് ...ഒരു അര ലിറ്റര്‍ വോഡ്ക വാങ്ങി കോളയും മൂന്നു ഡിസ്പോസിബിള്‍ ഗ്ലാസും വാങ്ങി അകത്തേക്ക് നടന്നു ... ഭിത്തിയിലെ സ്ലാബില്‍ നിറച്ച് കുപ്പയിലെ സീല്‍ പറിച്ചൊട്ടിച്ചിരിക്കുന്നതില്‍ ട്യൂബ് ലൈറ്റിന്റെ വെളിച്ചം തട്ടി കണ്ണു മഞ്ഞളിക്കുന്നു ... ഒരു ഗ്യാപ് നോക്കി ... അവസാനം മടുത്ത്, നടുക്ക് തന്നെ നിന്ന് റോജിയുടെ കയ്യില്‍ രണ്ടു ഗ്ലാസും കൊടുത്തു , കുപ്പി പൊട്ടിച്ച്, ഓരോ പെഗ് ഊറ്റിയപ്പോഴേക്കും കാളി വന്നു

" തെരിയും ..നീങ്ക ഇങ്ക താന്‍ "

" ഡേ ...കാളി ....'

കാളി വണ്ടിയില്‍ ഞങ്ങളെ കാണാത്തത് കൊണ്ട് നേരെ ഇങ്ങോട്ടാണ്‌ വന്നത് ... അതിനിടക്ക് അവന്‍ വേറെയാരോ തോളില്‍ കയ്യിട്ടപ്പോള്‍ അവരുടെ കൂടെ പോയി .. പെട്ടന്ന് തന്നെ തിരികെ വരുകയും ചെയ്തു

" സാര്‍ ...നീങ്ക ഇങ്കെ ഇറുക്കവാണാ ...മോശമാന ഏരിയ ...വാങ്കെ ..വെളിയില്‍ പോലാം ... സാര്‍ ഇത് വന്ത് സെന്തില്‍ ... നാന്‍ സോല്ലലെ ... എല്ലാ

💬 Comments

View all comments