0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.7K

... എന്താടാ ഇത് ..ങേ ?"

" അല്ലടാ ബാസെ ... സരോ ... അവളെ പറയുന്നത് എനിക്ക് സഹിക്കില്ല ... നീ ...നീയിനി വരണ്ട ... നിനക്കിവിടെ എന്തേലും ബിസിനെസ് ചെയ്യമോയെന്നു നോക്ക് ... ഇപ്പോളില്ലങ്കിലും ഞാന്‍ കുറച്ചു പൈസ തരാം ... നിന്നെ അല്ലാതെ ഞാന്‍ അവ;ളെ ആരെ ഏല്‍പ്പിച്ചാ പോകുന്നെ ? നീ കേട്ടില്ലേ അവര് പറയുന്നെ "

അത് കേട്ടുകൊണ്ടാണ് കാളി വന്നത് .. വീണ്ടും ലിവര്‍ നിറച്ച മറ്റൊരു പ്ലേറ്റ് റോജിക്ക് കൊടുത്തിട്ടവന്‍ പറഞ്ഞു

" നാന്‍ ഇറുക്ക്‌ സാര്‍ ... കവലയെ വാണാ ... യാരും ഒന്നുമേ പണ്ണമാട്ടാ..." കാളി വാനില്‍ നിന്നൊരു ഗ്ലാസില്‍ ഊറ്റി കൊണ്ട് വന്നു ഞങ്ങളുടെ കൂടെ കഴിക്കാന്‍ തുടങ്ങി ..

" കാളി .. അങ്കെ പാരട ... ' പെട്ടിക്കടയുടെ അടുത്ത് ആളുകള്‍ കൂടി നില്‍ക്കുന്നത് കാണിച്ചു കൊണ്ട് ഞാന്‍ കാളിയെ വിളിച്ചു .സെന്തിലും ആ ഗുണ്ടയും വേറെ കുറെപേരുമുണ്ട്.. അവരിടക്കിടെ ഞങ്ങളെ നോക്കുന്നുമുണ്ട് ..കാളി അവരുടെ അടുത്തേക്ക് പോയി , എനിക്കല്‍പ്പം ഭയം തോന്നായ്കയില്ല... ഏതു സമയവും അടി നടക്കാവുന്ന ചേരി പ്രദേശമാണ് .. മുക്കുവരാണ്‌ കൂടുതലും ,ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് അടിയുറപ്പ്..കാളി ഉള്ളതാണ് ഒരാശ്വാസം ... ഗ്ലാസിലെ പൂര്‍ത്തിയാക്കി നോക്കിയപ്പോള്‍ അവരാരുമില്ല... കാളി ഒരു അരലിറ്ററും കൂടി വാങ്ങികൊണ്ട് വന്നു .

" സാര്‍ ... നമ്മ വീട് ഇങ്കെതാനിരുക്ക് ...ഇങ്കെന്നു സാപ്പിടരുതാ .. ഇല്ലേ പൊണ്ടാട്ടി കയ്യീലിരുന്തു സാപ്പിടുരുതാ " കല്ലിന്റെ മുകളിലിരുന്നു തിരയുടെ ഇളക്കത്തെ നോക്കി

💬 Comments

View all comments