0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.7K

കൊണ്ടിരുന്ന റോജിക്കവന്‍ ഒന്ന് കൂടിയോഴിച്ചു കൊടുത്തു .. ലൈറ്റ് ഹൌസിലെ വെളിച്ചം ഇടക്കിടക്ക് വീശി പോകുന്നുണ്ട് ..

" വീട്ടുക്ക് പോലാം കാളി ...വണ്ടിയെട് " റോജി കല്ലില്‍നിന്ന് ഇറങ്ങാന്‍ നോക്കിയപ്പോള്‍ വേച്ചുപോയി , കല്ലുകള്‍ക്കിടയില്‍ വീഴാതെ കാളിയവനെ താങ്ങി .

" കൊഞ്ചം നേരം പൊറുത്തു പോലാം സാര്‍ ' അവനെ ഈ നിലയില്‍ കൊണ്ടുപോകണ്ടയെന്നു കരുതിയാവാം കാളി പറഞ്ഞത് ... രണ്ട് അര ലിറ്ററില്‍ മുക്കാലും ഞാനും റോജിയുമാണ് കഴിച്ചത് , അത് കൊണ്ട് തന്നെ കാളി മേടിച്ചു കൊണ്ട് വന്ന കുപ്പിയില്‍ നിന്ന് ഒരെണ്ണം റോജിക്കും എനിക്കും തന്നിട്ട് അവനത് മൊത്തം വാനിലിരുന്നു തീര്‍ത്തു ...

"പോലാം സാര്‍ " അവസാന ലിവര്‍ കഷണവും വായിലേക്കിട്ടു , പ്ലേറ്റ് സീറ്റിനടിയിലെക്ക് തള്ളി വെച്ച്, ഗ്ലാസും കുപ്പിയും ബാക്കി അവശിഷ്ടങ്ങളും കാലു കൊണ്ട് താഴേക്കിട്ടു കാളി വണ്ടിയെടുത്തു ... പതിയെ ആണ് പോയത് .

അക്കയുടെ വീട്ടിലെത്തിയപ്പോലാണ് ശെരിക്കും അമ്പരന്നത് .... കടയിലെ സാധനങ്ങള്‍ ഒക്കെ മാറ്റി താമസിക്കുന്ന വീട്ടിലേക്ക് ആക്കിയിരിക്കുന്നു , അവിടെ രണ്ടു പേര്‍ എന്തൊക്കെയോ പണി ചെയ്യുന്നു , ഞങ്ങള്‍ അകത്തേക്ക് കയറിയപ്പോള്‍ സെന്തിലും കൂടെയുള്ള ഗുണ്ടയും സാധനങ്ങള്‍ ഒക്കെ എടുത്തു കൊണ്ടങ്ങോട്ടും ഇങ്ങോട്ടും പോകുന്നു ... മൊത്തം ആറേഴു പണിക്കാര്‍ ... റോജിയും പൂസിനിടയിലും വാ പൊളിച്ചു പോയി.

ആകെ പെട്ടത് ഞാനാണ് ... അവരെന്‍റെ മുറിയില്‍ പെയിന്റടിച്ചു തുടങ്ങിയിരുന്നു ... അക്കയുടെ ഒരു മുറി മാത്രമാണ് കിടക്കാനായി ഉള്ളത് .. അടുക്കളയില്‍ വരെ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുവാണ്...

അല്‍പനേരം

💬 Comments

View all comments