0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.7K

കഴിഞ്ഞപ്പോള്‍ പ്ലൈവുഡ്‌, പലക , തുടങ്ങിയ സാധനങ്ങള്‍ കൂടി എത്തിയപ്പോള്‍ പൂര്‍ത്തിയായി ...കൂടെ ഞങ്ങള്‍ മേടിച്ച സാധനങ്ങളും വാനില്‍ നിന്ന് ഇറക്കി വെച്ചപ്പോള്‍ നിന്ന് തിരിയാന്‍ ഇടമില്ലാതായി

" നാളെ നൈറ്റുക്കുള്ളെ മുടിക്കരെന്‍ സാര്‍ " ഗുണ്ട എന്നെ കണ്ടപ്പോള്‍ പറഞ്ഞു ...എന്ത് നല്ല ഗുണ്ട

റോജിയെയും കാളിയെയും കാണാനില്ല ... വന്നപ്പോള്‍ കണ്ടതാണ് ... അക്ക എന്‍റെ കയ്യിലേക്ക് കുഞ്ഞിനെ തന്നിട്ട് സാധനങ്ങള്‍ അടുക്കാന്‍ അവരുടെ കൂടെ കൂടി .. അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ സാധനങ്ങള്‍ എല്ലാം ഒതുക്കി , ഭിത്തിയെല്ലാം വെള്ള പൂശാന്‍ തുടങ്ങി .. ആ സമയം തന്നെ കാളിയും റോജിയും കയറി വന്നു

" എങ്ങോട്ടാടാ പോയത് ? പറഞ്ഞിട്ട് പോകണ്ടേ ?"

" ഇവന്മാര് ഇത്രേം കാണിച്ച സ്ഥിതിക്ക് ഭക്ഷണം കൊടുക്കണ്ടേ ..." മുകളിലേക്കുള്ള സ്റെയറില്‍ എല്ലാവരെയും വിളിച്ചിരുത്തി .. സമയം ഏതാണ്ട് പത്തര കഴിഞ്ഞിരുന്നു ..എല്ലാവരുടെയും കയ്യിലേക്ക് ഗ്ലാസ് കൊടുത്തിട്ട് ഏതോ റം ഊറ്റി , കോളയും ഒഴിച്ചു കൊടുത്തു .. റോജി ആ ഗുണ്ടയുടെ ഗ്ലാസില്‍ മുക്കാല്‍ ഭാഗത്തോളം ഒഴിച്ചു അല്‍പം മാത്രം കോളയും കൊടുത്തു ,,, ഞാനവരെ തന്നെ നോക്കുകയായിരുന്നു ... ഗുണ്ട ഒരിറക്ക് കുടിച്ചപ്പോള്‍ റോജി ആ ഗ്ലാസ് വാങ്ങി ഒന്ന് സിപ് ചെയ്തു' " ചിയേര്‍സ് "

" ഡാ ...നീയിനി കുടിക്കണ്ട ..."

" ഏയ്‌ ... ഇനി വേണ്ട ...ഞാനവന്റെ കൂടെ ഒരു കമ്പനിക്ക് ... നീ പാക്ക വേണാ സരോ " അക്ക നോക്കുന്നത് കണ്ടു റോജി

💬 Comments

View all comments