0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - സരോജ [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.7K

അടുത്തിരിക്കുമ്പോള്‍ മഞ്ഞളിന്റെ മണം വരും , കറുപ്പുള്ള മുഖത്ത് മഞ്ഞളിന്റെ നിറവും .. ചില ദിവസങ്ങളില്‍ എനിക്ക് ജോലിയുണ്ടാവാറില്ല . സാര്‍ പുറത്ത് പോകുന്ന ദിവസങ്ങളില്‍ , അങ്ങനെയുള്ള ദിവസം മിക്കവാറും ചില ഓഫീസുകളില്‍ ചെന്ന് ഫയലുകള്‍ എടുത്തു ഞങ്ങളുടെ ഓഫീസില്‍ കൊണ്ട് വെച്ചിട്ട് റൂമിലേക്ക്‌ വരാം ... റൂമിന്‍റെ താക്കോല്‍ കടയില്‍ ഏല്‍പ്പിച്ചിട്ടാണ് പോകാറ് .. ലോഡ്ജില്‍ നോക്കാന്‍ ആരും തന്നേയില്ല... മാസാദ്യ ഞായറാഴ്ച ഒരു കാര്‍ന്നോര്‍ വന്നു പൈസ വാങ്ങി പോകും ... എന്‍റെ റൂമിന്‍റെ താക്കോല്‍ മിക്കവാറും അക്കയുടെ കയ്യിലായിരിക്കും ... കാരണം റൂമില്‍ ചിലക്കുന്ന ഒരു ഫാന്‍ ഉണ്ട് ... അക്കയുടെ വീട്ടില്‍ ഫാനില്ല ... എന്നാലിളം തണുപ്പുണ്ട് താനും ... അക്ക ഉച്ച സമയത്ത് "മലര്‍" മാസിക വായിച്ച് അവിടെ കിടന്നുറങ്ങും ... ഞാന്‍ വന്നു ചാരിയിട്ട വാതില്‍ തുറന്നകത്തു കയറി ഡ്രെസ് മാറ്റിയ ശേഷം കടയിലേക്ക് പോകും , അക്കയെ ശല്യപെടുത്താതെ ... പകല്‍ ലോഡ്ജില്‍ ആരും കാണില്ലാതതിനാലും അക്കയുടെ നാവിന്‍റെ ചൂട് പഞ്ചാര അടിക്കാന്‍ശ്രമിക്കുന്ന ലോഡ്ജിലെ അന്തെവസികള്‍ക്ക് അറിയാവുന്നതിനാലും , അവരെ പിണക്കിയാല്‍ അത്താഴം മുടങ്ങുമെന്നതിനാലും അക്ക വളരെ സ്വതത്ര്യത്തില്‍ തന്നെയാണ് റൂമില്‍ കിടക്കാറു... വാതില്‍ അടച്ചു കുറ്റിയിടാന്‍ പറയാറുള്ളതാണ് ... എന്ത് കൊണ്ടോ അക്ക ഇതേവരെ കുറ്റി ഇട്ടിട്ടില്ല

അങ്ങനെ ഒരു ദിവസം ജോലി ഒതുക്കി ഉച്ചക്ക് മുറിയില്‍ വന്നു കയറിയപ്പോള്‍ അക്ക കട്ടിലില്‍ കമിഴ്ന്നു കിടന്നുറങ്ങുന്നു , ഒരു കാല്‍ അല്‍പം മേലേക്ക് മടക്കി വെച്ചു, കയ്യില്‍ ഊര്‍ന്നിറങ്ങിയ മലര്‍ മാസികയും , ഫാന്‍

💬 Comments

View all comments