Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]
തന്നോടുള്ള പെരുമാറ്റത്തിൽ നിന്നും മനസ്സിലായിരുന്നു . ഋഷിയും അതാഗ്രഹിക്കുന്നുണ്ടെന്നവൾക്ക് തോന്നി . അതുകൊണ്ടാണല്ലോ ദുർഗാ മന്ദിറിൽ തന്നെയും കൈ പിടിച്ചു ഏഴുപ്രാവശ്യം വെച്ചത് . ഋഷിയുടെ കയറുമ്പോൾ അവന്റെ സഹോദരിമാരും മുറിക്ക് പുറത്തുണ്ടായിരുന്നു . പുതുപ്പെണ്ണിനെ മകന്റെ മണിയറയിലേക്ക് അയക്കുന്നത് പോലെ അവരവളെ ഋഷിയുടെ മുറിയിലേക്ക് കയറ്റി വിട്ടു വാതിൽ ചാരി .
വാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ ഋഷി അവളുടെ കൈ പിടിച്ചു , അവനവളെ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നി . വെളുത്ത കുർത്തയും പൈജാമയുമായിരുന്നു ഋഷിയുടെ വേഷം . ഷഹാനയും കുളി കഴിഞ്ഞവർ കൊടുത്ത സാരി ധരിച്ചിരുന്നു . ഋഷി അവളെ തന്റെയൊപ്പം ബെഡിൽ ഇരുത്തി . രണ്ടുപേരുടെയും നടുവിൽ മൗനം തളം കെട്ടി ...
ഋഷി അവളെയൊന്നു നോക്കിയിട്ടു എഴുന്നേറ്റു മ്യൂസിക് പ്ലെയറിൽ നേർത്ത ശബ്ദത്തിൽ പാട്ടു വെച്ചു .
"' ഹോഷ് വാലോം കോ ഖബര്‍ ക്യാ ബേഖുദി ക്യാ ചീസ് ഹേ ഇഷ്ക്ക് കീജിയേ ഫയര്‍ സമജിയെ സിന്ദഗി ക്യാ ചീസ് ഹേ '''
ഋഷി ഷഹാനയുടെ മുന്നിൽ നിന്നു ....ഷഹാന അവൻ തന്റെ മുന്നിൽ വന്നു നിന്നപ്പോൾ എഴുന്നേറ്റു ... അവൾക്കവനെ നോക്കാൻ നാണമായിരുന്നു...വെളുത്തു തുടുത്ത കവിളുകൾ ഒന്ന് കൂടി ചുവന്നിരുന്നു .... .ഋഷി ഷഹാനയുടെ മുഖം കൈക്കുമ്പിളിൽ എടുത്തവളുടെ കണ്ണുകളിലേക്ക് നോക്കി ... അതിൽ തന്നോടുള്ള തുടിക്കുന്ന പ്രണയം അവൻ കണ്ടു .... അവനാ കണ്ണുകളിൽ ചുംബിച്ചു .ഷഹാന അവന്റെ പ്രണയം തന്റെ കണ്ണുകളിൽ ഏറ്റുവാങ്ങി ... ചുണ്ടിൽ ...പിന്നെ അവന്റെ ചുണ്ട് താഴേക്കിഴഞ്ഞപ്പോൾ ഷഹാന ദീർഘ നിശ്വാസത്തോടെ
💬 Comments
View all comments