Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]
തറഞ്ഞു നിൽക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
ആൽമരത്തിന്റെ കൂറ്റൻ ചില്ലകൾ നിലാവെളിച്ചത്തെ തടഞ്ഞുനിർത്തി ആ പ്രദേശം മുഴുവൻ നിഗൂഢമായ നിഴലുകൾ തീർത്തിരുന്നു. കാറ്റ് വീശുമ്പോൾ ആൽമരത്തിന്റെ ഇലകൾ തമ്മിലുരസുന്നത് ആരോ രഹസ്യം മന്ത്രിക്കുന്നതുപോലെ തോപ്പിച്ചു. വേദിക പതുക്കെ ആ തറയുടെ അടുത്തേക്ക് നീങ്ങി.
വേദിക: "ഇതാണോ നീ പറഞ്ഞ ഗന്ധർവ്വൻ കാവ്? പക്ഷേ ഇവിടെ പൂജാരിയോ വിളക്കോ ഒന്നുമില്ലല്ലോ ശശീ..."
ശശി: "അതേ വേതു , ഇതാണ് ആ സ്ഥലം. ഇവിടെ ഇപ്പോൾ പൂജാരിമാരൊന്നും വരാറില്ല. ഇതൊക്കെ മൂടിക്കെട്ടിയിട്ട് കുറെ കാലമായി. വളരെ കുറച്ചുപേർക്ക് മാത്രമേ ഈ വഴി അറിയുകയുള്ളൂ."
വേദിക (സംശയത്തോടെ): "അതെന്താ? അമ്പലമാകുമ്പോൾ പൂജയൊക്കെ വേണ്ടതല്ലേ?"
ശശിയുടെ മുഖത്ത് ഒരു വശ്യമായ ചിരി വിരിഞ്ഞു. അവൻ അവളിലേക്ക് അല്പം കൂടി ചേർന്നുനിന്നു.
ശശി: "അതൊരു പഴയ കഥയാണ്. ഗന്ധർവ്വൻ കണ്ണ് വെച്ചാൽ ആ കുടുംബത്തിലെ പെണ്ണുങ്ങളുടെ കുളി തെറ്റുമെന്നൊരു പറച്ചിലുണ്ട്. അതുകൊണ്ട് പേടിച്ചിട്ടാണ് നാട്ടുകാരൊക്കെ ഇവിടെ പൂജകൾ ഒഴിവാക്കിയത്. എന്റെ മുത്തശ്ശി പറഞ്ഞുതന്ന അറിവാണിത്."
ഇതുകേട്ടതും വേദികയുടെ മുഖം വിളറി. അവൾ ചുറ്റും ഒന്ന് നോക്കി. ആ വിജനതയും ഇരുട്ടും അവളെ വല്ലാതെ ഭയപ്പെടുത്തി.
വേദിക: "എടാ... എന്നിട്ടാണോ നീ എന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്? എനിക്ക് പേടിയാവുന്നു."
ശശി: "അതൊക്കെ വെറും അന്ധവിശ്വാസമല്ലേ വേദികേ?
ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ ഫലം കാണുമെന്നൊരു വിശ്വാസം ഉണ്ട്.. അതിനു പ്രൂഫ് ഉണ്ട്.. പക്ഷെ ഗന്ധർവ്വൻ ഗർഭിണിയാക്കി എന്ന് പറഞ്ഞിട്ടൊരു കേസ് ഞാനീ നാട്ടിൽ വേറെ അ
കണ്ടിട്ടില്ല…
ആൾക്കാരു പറയണത് ഗന്ധർവ്വൻ കണ്ണ് വെച്ച പെണ്ണുങ്ങൾക്കൊക്കെ ഇവിടെ എത്തുമ്പോൾ തന്നെ വല്ലാത്തൊരു 'മൂഡ്' വരുമെന്ന്... നിനക്ക് ഇപ്പോൾ അങ്ങനെ ഒന്നും തോന്നുന്നില്ലല്ലോ? പിന്നെ എന്തിനാ വെറുതെ പേടിക്കുന്നത്?"
ശശി ചോദിച്ച ആ ചോദ്യം വേദികയെ തറപ്പിച്ചു കളഞ്ഞു. തന്റെ ഉള്ളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആ വിചിത്രമായ വിറയലും കാമത്തിന്റെ വേലിയേറ്റവും ഗന്ധർവ്വൻ കണ്ണ് വെച്ചതുകൊണ്ടാണോ എന്ന് അവൾ ഒരു നിമിഷം ഭയന്നു. മൂപ്പൻ തന്ന ലായിനി അവളുടെ രക്തത്തിൽ ഇപ്പോൾ തീ കോരിയിടുകയാണ്. അവൾ പതർച്ചയോടെ ശശിയെ നോക്കി.
ശശി:
💬 Comments
View all comments