0%

Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]

Author : Gilli Bala Read All Parts 8400

"എന്താ നീ ഇങ്ങനെ ആലോചിക്കുന്നത്? വല്ലതും തോന്നുന്നുണ്ടോ?"

വേദിക (വിറയ്ക്കുന്ന ശബ്ദത്തിൽ): "ഏയ്... ഒന്നുമില്ല. എനിക്ക് ഒന്നും തോന്നുന്നില്ല."

ശശി: "എന്നാൽ പിന്നെ താമസിക്കണ്ട. കണ്ണടച്ച് മനസ്സാറിഞ്ഞ് പ്രാർത്ഥിച്ചോ. ഗന്ധർവ്വൻ കനിഞ്ഞാൽ നിന്റെ പുണ്യാലൻ പഴയ പുണ്യാലനാകും."

ശശി പറഞ്ഞ കള്ളങ്ങളെല്ലാം അവന്റെ പ്ലാനിന്റെ ഭാഗമായിരുന്നു. കേട്ടുപഴകിയ മുത്തശ്ശിക്കഥകളെ അവൻ ഒരു ആയുധമായി അവൾക്കെതിരെ പ്രയോഗിക്കുകയായിരുന്നു. വേദിക പതുക്കെ ആൽത്തറയ്ക്ക് മുന്നിൽ കൈകൾ കൂപ്പി കണ്ണുകളടച്ചു.

വേദികയുടെ പ്രാർത്ഥന: "ഭഗവാനേ... പുണ്യാലന് എന്ത് മാറ്റമാണ് വന്നതെന്ന് എനിക്കറിയില്ല. ആ രാത്രി വീട്ടിൽ നടന്നതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും പേടിയാവുന്നു. എന്തായാലും അവനെ പഴയതുപോലെ എനിക്ക് തിരിച്ചുതരണേ..."

അതേസമയം ശശിയും കൈകൾ കൂപ്പി നിൽക്കുകയായിരുന്നു. പക്ഷേ അവന്റെ പ്രാർത്ഥന തികച്ചും വ്യത്യസ്തമായിരുന്നു.

ശശി: "പൊന്ന് ഗന്ധർവ്വാ... ഈ വെളുത്തു തുടുത്ത ഹൽവ കഷ്ണത്തെ ഇന്ന് എനിക്ക് തിന്നാൻ യോഗം ഉണ്ടാക്കി തരണേ. എന്റെ പ്ലാനുകളെല്ലാം നന്നായി നടക്കണേ. പുണ്യാലനെ ഇവൾ എന്നെന്നേക്കുമായി വെറുക്കണേ..."

പ്രാർത്ഥന കഴിഞ്ഞു വേദിക കണ്ണുകൾ തുറന്നപ്പോൾ ശശി അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. അവളുടെ കണ്ണുകളിൽ തളർച്ചയും ഉള്ളിൽ മരുന്നിന്റെ ആവേശവും കലർന്ന ഒരു പ്രത്യേക ഭാവമുണ്ടായിരുന്നു.

നിലാവിനെ മെല്ലെ മായ്ച്ചുകൊണ്ട് മലമുകളിൽ പുലരിയുടെ കിരണങ്ങൾ വീണുതുടങ്ങി. മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശം ആൽത്തറയെയും പരിസരത്തെയും സ്വർണ്ണനിറത്തിൽ പൊതിഞ്ഞു. പക്ഷിപാതാദികളുടെ ശബ്ദം കാടിനെ സജീവമാക്കാൻ തുടങ്ങിയിരുന്നു.

പ്രാർത്ഥന കഴിഞ്ഞ് കണ്ണുതുറന്ന വേദിക ചുറ്റും പടരുന്ന വെളിച്ചം കണ്ട് ഒന്ന് ആശ്വസിച്ചു. രാത്രിയിലെ ആ ഭയാനകമായ അന്തരീക്ഷം മാറുന്നതിനനുസരിച്ച് അവളുടെ പേടിയും അല്പം കുറഞ്ഞു. പക്ഷേ, മൂപ്പൻ കൊടുത്ത മരുന്നിന്റെ ലഹരി അവളുടെ രക്തത്തിൽ ഇപ്പോഴും ചെറിയൊരു തരിപ്പായി അവശേഷിക്കുന്നുണ്ടായിരുന്നു.

വേദിക: "ശശീ... നേരം വെളുത്തു. ഇനി നമുക്ക് പതിയെ ഇറങ്ങിയാലോ?  അച്ഛനും അമ്മയും അന്വേഷിക്കും."

ശശി അപ്പോഴും ആൽത്തറയിൽ തളർന്നിരിക്കുകയായിരുന്നു. അവന്റെ മനസ്സ് നിറയെ വേദികയെ എങ്ങനെയെങ്കിലും വശീകരിക്കാനുള്ള അടുത്ത തന്ത്രങ്ങളായിരുന്നു.

ശശി: "ഹാ പോകാം... കുറച്ചു കൂടി കഴിയട്ടെ വേതു….എന്റെ കാലിനാണെങ്കിൽ നല്ല കടച്ചിൽ. നമുക്ക് അല്പനേരം കൂടി ഇവിടെ വിശ്രമിച്ചിട്ട് പോകാം."

അവൾ സമ്മതിച്ചു.

അല്പം സമയം

💬 Comments

View all comments