Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]
കണ്ടപ്പോൾ ശശിക്ക് വീണ്ടും ദേഷ്യം വന്നു.
ശശി: "നീ ഇനീം അവന്റെ അടുത്തേക്ക് പോയി മിണ്ടാനാണോ പ്ലാൻ? നിനക്ക് ഇത്രയൊക്കെ അനുഭവിച്ചിട്ടും മതിയായില്ലേ?"
വേദിക പതുക്കെ തല ഉയർത്തി അവനെ നോക്കി. അവളുടെ കണ്ണുകളിൽ ഒരുതരം അവ്യക്തതയുണ്ടായിരുന്നു.
വേദിക: "എനിക്കറിയില്ല ശശീ... അവൻ ഒരു ഗേ ആണെന്ന് എനിക്ക് 100% ഉറപ്പൊന്നും ആയിട്ടില്ല. പെട്ടെന്ന് അവനെ അങ്ങ് വിട്ടുകളയാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല. എനിക്ക് ഇനിയും കുറച്ചുകൂടി നോക്കണം. അവനെ പൂർണ്ണമായി അറിയാതെ എനിക്ക് തീരുമാനമെടുക്കാൻ പറ്റില്യ."
ശശി ഒന്നു പരിഹസിച്ചു ചിരിച്ചു.
"ഞാൻ പറയാനുള്ളത് പറഞ്ഞു. ബാക്കി നിന്റെ ഇഷ്ടം. നാളെ പണി പാളിയാൽ എന്നെ വിളിക്കരുത്."
അവന്റെ വാക്കുകളിലെ ഗൗരവം കണ്ടപ്പോൾ വേദികയ്ക്ക് എന്തോ പേടി തോന്നി. അവൾ പതുക്കെ ശശിയുടെ തോളിലേക്ക് തല ചായ്ച്ചു വെച്ചു. ആശ്വാസത്തിനായി അവനെ ഒന്ന് ചേർത്തുപിടിച്ചു.
വേദിക: "ശശീ... നീ ഒന്ന് സഹായിക്ക്. എനിക്കിതൊന്നും താങ്ങാൻ പറ്റില്യ. നീ എന്തെങ്കിലും ഒരു വഴി പറഞ്ഞു താ."
അവൾ തോളിലേക്ക് ചാഞ്ഞപ്പോൾ അവളുടെ ശരീരത്തിന്റെ മൃദുത്വം ശശി അനുഭവിച്ചു. നീല ബനിയനുള്ളിലെ ആ വശ്യത അവനിൽ വല്ലാത്തൊരു വികാരം ഉണർത്തി. അവന്റെ ഉള്ളിൽ കാമം ഇരച്ചു കയറാൻ തുടങ്ങി.
അവൻ അറിയാതെ തന്നെ ഉത്തേജിതനായി. ശശിയുടെ ഈ നിശബ്ദത കണ്ട് വേദിക പതിയെ അവന്റെ കൈയിൽ ഒന്ന് നുള്ളി.
വേദിക: "നീ എന്താ ഒന്നും മിണ്ടാത്തത്? പറ... എന്ത് ചെയ്യണം ഞാൻ?"
ശശി വല്ലാത്തൊരു അവസ്ഥയിലായിരുന്നു. തന്റെ വികാരങ്ങൾ പുറത്തുകാണിക്കാതെ അവൻ സഹികെട്ട പോലെ പറഞ്ഞു
ശശി: "നിനക്ക് അത്രക്ക് ഇളക്കമാണെങ്കിൽ എന്റെ നാട്ടിൽ മലമുകളിൽ ഒരു മുത്തപ്പനുണ്ട്. നീ വേണമെങ്കിൽ അവിടെ ചെന്ന് ഒന്ന് പ്രാർത്ഥിക്ക്. ആ മുത്തപ്പൻ നിനക്ക് വല്ല ബുദ്ധിയും തരും!"
വേദികയ്ക്ക് അത് കേട്ടപ്പോൾ അല്പം ദേഷ്യം വന്നു. അവൾ പെട്ടെന്ന് തല മാറ്റി എഴുന്നേറ്റു.
വേദിക: "എന്നാ ശരി, ഞാൻ പോവാ... എനിക്കൊന്നും അറിയണ്ട."
അവൾ തന്റെ ഹാൻഡ് ബാഗ് തോളിലിട്ട് ദേഷ്യത്തോടെ അവിടുന്ന് നടന്നു നീങ്ങി. നീല ജീൻസിനുള്ളിൽ ഒതുങ്ങിനിൽക്കുന്ന അവളുടെ
💬 Comments
View all comments