0%

Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]

Author : Gilli Bala Read All Parts 19.9K

കൽമണ്ഡപത്തിലെ കരിങ്കൽ തറയിൽ കൈകുത്തി കിതച്ചുനിന്ന വേദിക, ആഞ്ഞാഞ്ഞുള്ള ചുമയ്ക്കിടയിലും തന്റെ ചുണ്ടോരത്തു പടർന്ന ഗന്ധർവ്വന്റെ മദനജലം വിറയ്ക്കുന്ന വിരലുകൾ കൊണ്ട് തുടച്ചുനീക്കി.

അവളുടെ കണ്ണുകളിൽ നിന്നും ശ്വാസം മുട്ടിയതിനാലുള്ള നീർത്തുള്ളികൾ അപ്പോഴും പൊഴിയുന്നുണ്ടായിരുന്നു. അവൾ പരിഭവത്തോടെ, എന്നാൽ പ്രണയാതുരമായ ഒരു നോട്ടം ഗന്ധർവ്വന് നേരെ എറിഞ്ഞു.

​വേദിക (കിതച്ചുകൊണ്ട്): "ഗന്ധർവ്വാ... നിങ്ങൾ എന്നെ കൊന്നു കളയാൻ നോക്കുവാണോ? ശ്വാസം കിട്ടാതെ ഞാൻ പിടയുന്നത് കണ്ടില്ലേ? ഇത്രയും വലിയൊരു സാധനം എങ്ങനെയാ ഒരാളുടെ ഉള്ളിലേക്ക് ഇങ്ങനെ... എനിക്ക് വയ്യ."

​അവളുടെ ആ നിഷ്കളങ്കമായ പരിഭവം കേട്ട് ഗന്ധർവ്വൻ പതുക്കെ മന്ദഹസിച്ചു. അവൻ കുനിഞ്ഞ് അവളുടെ വിയർത്തുതുടുത്ത നെറ്റിയിൽ ആർദ്രമായി ഒരു ചുംബനം നൽകി. അവന്റെ ശബ്ദത്തിൽ ഒരു വശ്യമായ ഗാംഭീര്യം നിറഞ്ഞുനിന്നു.

​ഗന്ധർവ്വൻ: "ക്ഷമിക്കൂ ദേവി... നീയറിയണം, ഇത് പ്രാചീനമായ 'കാമസൂത്ര'യിലെ അതീവ വികാരഭരതമായ ഒരധ്യായമാണ്. 'ഔപരിഷ്ടകം' എന്നറിയപ്പെടുന്ന ഈ ലീല പുരുഷസഹജമായ കാമത്തെയും ഊർജ്ജത്തെയും അതിന്റെ പരകോടിയിലെത്തിക്കാൻ കെൽപ്പുള്ളതാണ്. നിന്റെ ഈ അധരങ്ങളുടെ ചൂടേറ്റപ്പോൾ ഞാനറിയാതെ ആ വേഗതയിൽ ലയിച്ചുപോയി."

​വേദിക: "എന്ത് കാമസൂത്രയാണെങ്കിലും ശരി... ഞാനിപ്പോ ചത്തുപോയേനെ. ഇത്രയും നേരം ശ്വാസം പിടിച്ചുനിൽക്കാൻ എനിക്ക് കഴിയില്ല."

​അവൾ പതുക്കെ എഴുന്നേറ്റ് ആ തൂണിൽ ചാരുന്നതും നോക്കി ഗന്ധർവ്വൻ അവളുടെ അരികിലേക്ക് നീങ്ങിയിരുന്നു. അവൻ അവളുടെ മുഖം തന്റെ കൈപ്പിടിയിലൊതുക്കി

.

​ഗന്ധർവ്വൻ: "സാരമില്ല എന്റെ സുന്ദരി... എങ്കിൽ ഇനി നീയിത് ചെയ്യേണ്ടതില്ല. ദേവിക്ക് ഇതിലും വലിയ അനുഭൂതികൾ നൽകാൻ എനിക്ക് സാധിക്കും. നിന്റെ ഈ പൂമേനിയിൽ ഒരു വീണ മീട്ടുന്നതുപോലെ ഞാൻ രാഗങ്ങൾ തീർക്കാം.

💬 Comments

View all comments