0%

Chapter Title : പ്രണയ നിലാവ് [അപരിചിതൻ]

Author : kkstories Read All Parts 190

ചുംബനം ഏറ്റു വാങ്ങാൻ പോകുന്നു.. അങ്ങനെ നിൽക്കെ അവൾ പതിയെ കവിളിൽ ചേർത്ത് ഒരു ചുംബനം തന്നിട്ട് ചോദിച്ചു " മതിയോ? "

ഞാൻ : ഹേ പോരാ.. എന്നോട് 50എന്നല്ലേ പറഞ്ഞത് അത് മുഴുവൻ വാങ്ങിയെ ഞാൻ പോകൂ... അത് കേട്ടതും അവൾ "ഉയ്യോ "... ഞാൻ തുടർന്ന് തന്നില്ലേൽ ഞാൻ പോവില്ല.. ഇത് കേട്ടതും അവൾ പറഞ്ഞു "എങ്കിൽ എണ്ണിക്കോ " എന്നും പറഞ്ഞു കവിളിൽ ഉമ്മ വെക്കാൻ തുടങ്ങി..

20വരെ ഞാൻ എണ്ണിയപ്പോഴേക്കും അവളുടെ കൈകളിൽ പിടിച്ചിരുന്നോ ഞാൻ കയ്യിലൂടെ തോളിൽ തഴുകി താഴേക്ക് വന്ന് അരക്കെട്ടിൽ കൈകൾ അമർത്തി എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു .. പ്രണയം ആയതിനാൽ എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല അവളിൽ .. നിലാവിന്റെ വെളിച്ചത്തിൽ എന്റെ കൈകൾ അവളുടെ പുറത്തും അരക്കെട്ടിലും തഴുകുമ്പോൾ  അവളുടെ കണ്ണുകൾ പാതി അടയുന്നതായി ഞാൻ കണ്ടിരുന്നു.. കുറച്ചു നേരം അത് തുടർന്നു..

അപ്പോഴേക്കും ഞങ്ങൾ വേറൊരു മൂഡിലേക്ക് വഴിമാറി പോയിരുന്നു.. ഒരു ജനൽ നടുവിൽ ഉണ്ട് എന്നത് പോലും മറന്ന് ഞങ്ങൾ പരസ്പരം വാരി പുണരുകരും ചുംബനങ്ങൾ കൊണ്ട് കൂടുകയും ചെയ്തു.. ഇതിനിടയിൽ അവൾക്ക് മുഖമുഖം നിന്ന് പരസ്പരം കണ്ണുകളിലേക്ക് നോക്കി നിന്നു.. എനിക്ക് കാണാമായിരുന്നു ആ നിലാവിൽ അവളുടെ മുഖത്ത് തെളിഞ്ഞ കാമത്തിന്റെ ഭാവങ്ങൾ..  അവൾ ആഗ്രഹിക്കുന്നു എന്ന് പറയാതെ പറഞ്ഞുള്ള ആ നോട്ടം ഞാനും ശ്രദ്ധിച്ചിരുന്നു..

ഇളകി വീണ മുടിയിഴകൾക്ക് നടുവിലൂടെ അവളുടെ മുഖം ഞാൻ എന്റെ ചുണ്ടുകളിലേക്ക് അടുപ്പിച്ചു.. താനും ഇതിന് വേണ്ടി ആണ് എന്ന കണക്കെ അവളും

💬 Comments

View all comments