0%

Chapter Title : പ്രണയ പക്ഷികൾ 4 [Anu]

Author : lion Read All Parts 529

അവളെ എനിക്ക് ഒന്ന് കാണാൻ പോകണം നീ...എന്റെ കൂടെ ഒന്ന് വരുവോ...അവൾ അവനോടു മുഴുവൻ കാര്യം പറയാതെ പറഞ്ഞു... അവൻ പറഞ്ഞു... എന്താ... പറ്റിയെ.. ആരാ.. ആ ഫ്രണ്ട്... അവൾ പറഞ്ഞു... അതൊക്കെ... ഞാൻ... നിന്നോട് പിന്നെ പറയാം... നീ... ഇപ്പോൾ... വാ.. സമയമില്ല... അവൾ അവന്റെ കൈ പിടിച്ചു.. വേഗം വണ്ടി എടുപ്പിച്ചു... ഹോസ്പിറ്റലിലേക്ക് തിരിച്ചു. . വേഗം തന്നെ അവർ ഹോസ്പിറ്റലിൽ എത്തി..അവർ വേഗം icu വിന്റെ അടുത്തേക്ക് ചെന്നു..... അവിടെ... ആതിരയുടെ അമ്മയും അച്ഛനും വിഷമിച്ചു ഇരിക്കുന്നുണ്ടായിരുന്നു... അമല വേഗം... അവരുടെ അടുത്ത് ചെന്നു.. അവൾ.. ആതിരയുടെ അമ്മയുടെ അടുത്ത് ഇരുന്നു... പറഞ്ഞു... എന്താ അമ്മേ എന്താ പറ്റിയെ...അവൾക്കു... അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു... അറിയില്ല മോളെ... ഇന്നലെ.. രാത്രിയ അവള്  ഇതു ചെയ്തേ ...ഒരു പ്രശ്നവും വീട്ടിൽ ഉണ്ടായിരുന്നില്ല... അവൾ നല്ല സന്ദോഷത്തോടെയാ കിടക്കാനും  ചെന്നത്..രാത്രി ഒരു 12മണി ആയപ്പോൾ എന്തോ ഞെരക്കം കേട്ട് ഞാൻ ചെന്നു നോക്കുമ്പോൾ എന്റെ മോളു... ചോരയിൽ കുളിച്ചു കിടക്കുന്നത ഞാൻ കണ്ടത്...കമ്പികുട്ടന്‍.നെറ്റ്

അവൾക്കു വീട്ടിൽ കാശിനെ കുറവുണ്ടായിരുന്നുള്ളു സ്നേഹത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല.. എന്നിട്ടും അവൾ... അറിയില്ല... മോളെ... എന്റെ മോൾക്ക്‌ എന്താ... സംഭവിച്ചത് എന്ന്... അമല പറഞ്ഞു... ഇല്ല അമ്മേ അവൾക്കു ഒന്നും സംഭവിക്കില്ല.. ദൈവം നമ്മളെ കൈവിടില്ല... ആതിര  ഇങ്ങനെ  ചെയ്യാൻ കാരണമായ സംഭവം അവരോടു പറഞ്ഞാല്ലോ എന്ന് അവളുടെ മനസ് വെമ്പി...പക്ഷെ അവരുടെ ഇപ്പോഴത്തെ അവസ്ഥയിൽ അത് പറഞ്ഞാൽ അത് അവർക്ക് ഇരട്ടി പ്രഹരം ആയേക്കുമെന്ന് അവൾക്കു തോന്നി... അവൾ

💬 Comments

View all comments