Chapter Title : പ്രണയ പക്ഷികൾ 4 [Anu]
മെല്ലെ എഴുന്നേറ്റു ICU വിന്റെ ഡോറിലൂടെ അകത്തേക്കു നോക്കി... ആതിരയുടെ കിടപ്പു കണ്ടപ്പോൾ അറിയാതെ.. അവളുടെ.. ഉള്ളൊന്നു തേങ്ങി...അവൾക്കു അത് കാണാൻ തോന്നിയില്ല... അവൾ.. മെല്ലെ... അവിടുന്ന് മാറി ആ അമ്മയോട് പിന്നെ വരാം എന്നും പറഞ്ഞു അവളെ കാത്തു നിൽക്കുന്ന വിഷ്ണുവിനെയും കൂട്ടി പുറത്തിറങ്ങി... അവളുടെ മുഖത്തെ ദുഃഖം കണ്ടപ്പോൾ ഇന്ന് അവളെ ഒന്ന് തൊടാൻ പോലും കിട്ടില്ലെന്ന് അവനു.. ഉറപ്പായി.... അവൻ വണ്ടി എടുക്കും മുൻപ് പറഞ്ഞു... ഡി... എന്താ അവൾക്കു പറ്റിയെ... എന്താ.. സംഭവം ... നീയെന്താ ഒന്നും പറയാതെ... അവൾ...പറഞ്ഞു... ഡാ.. അവളെ..ഒരുത്തൻ ചതിച്ചു... വിശ്വാസവഞ്ചന...പ്രണയം നടിച്ചു കാര്യം കഴിഞ്ഞപ്പോൾ കാല്മാറി... അതിന അവൾ ഇ കടുംകൈ ചെയ്തത് അവനെയൊകെ എന്താചെയുക..കൊന്നുകളയണം നാറിയെ...എല്ലാ ആണുങ്ങളും ഇങ്ങനെ തന്നെ ആവുമോ.. കാമം മാത്രമാണോ പെണ്ണ് അവൾക്കുമില്ലേ ഒരു മനസ്... അമല തന്റെ ഉള്ളിലേ തന്റെ രോഷം അവനു മുന്പിൽ പ്രകടിപ്പിച്ചു... എങ്ങനെയെങ്കിലും ഒന്ന്... വൈകുന്നേരം ആയി... അമലയെ ഒന്ന്... ശരികും അനുഭവിക്കണമെന്ന് വിചാരിച്ച.. വിഷ്ണുവിന്റെ പ്രതീക്ഷകൾ അവളുടെ..ഇ വാക്കോടെ തകർന്നു പോയി... അവൻ ഒന്നും മിണ്ടാതെ വണ്ടിയെടുത്തു... (തുടരും)
💬 Comments
View all comments