0%

Chapter Title : പ്രണയ പക്ഷികൾ 6 [Anu] climax

Author : lion Read All Parts 207

താങ്ങാൻ പറ്റാതെ.. രവി തല കുടഞ്ഞു.. കണ്ണിൽ പൊന്നീച്ച പാറിയപോലെ.. തോന്നി.. അയാൾക്.. ചുറ്റും നോക്കിയപ്പോൾ തല കറങ്ങും പോലെ.. ആ സമയം ആണ് അമല ഡ്രസ്സ്‌ അണിഞ്ഞു പുറത്തു വന്നത്... അമലയെ കണ്ട.. ഭാസ്കരൻ അവളുടെ നേർക്കു തിരിഞ്ഞു... ""മോള് പോയിക്കോ ഒരുത്തനും ഇനി നിന്നെ തൊടില്ല.. അയാൾ പറഞ്ഞു.. ""ഡാ..പന്നി.. നിന്നെ.. ഞാൻ.. പിറകിൽ നിന്നും രവിയുടെ അലർച്ച കേട്ടതും തിരിഞ്ഞു നോക്കിയ ഭാസ്കരന്റെ പള്ളയ്ക് ഒരു ഇരുമ്പ്ദണ്ട് കയറിയിരുന്നു.. അവന്റെ അടിവയറ്റിൽ ഒരു തരിപ്പ് അനുഭവപെട്ടു.. ഭാസ്കരൻ മെല്ലെ നിലത്തു ചെരിഞ്ഞു വീണു... അവിടമാകെ ചോരച്ചാൽ ഒഴുകി.. രവി അമലയെയും വിഷ്ണുവിനെയും ഒരു നോക്കു നോക്കി.. കാട്ടിലേക്കു ഓടി മറഞ്ഞു... അമല അത് കണ്ടു.. പേടിച്ചു കരഞ്ഞു പോയി.. വിഷ്ണുവും.. ആകെ.. തരിച്ചുനിന്നിരുന്നു....അയാൾ കുറച്ചു സമയം വേദന കൊണ്ടു പുളഞ്ഞു..പെട്ടന്ന് ശരീരം നിലച്ചപോലെ കിടന്നു.. അയാളെ തന്നെ നോക്കി തരിച്ചു നിൽക്കുന്ന അമലയെ വിഷ്ണു വേഗം മാറോടു ചേർത്ത് കൊണ്ട് പറഞ്ഞു.. ""അമ്മു.. വാ.. ഇവിടെ നിൽക്കേണ്ട നമ്മുക്ക് പോകാം..അവൾ ആ ശരീരം തന്നെ നോക്കി കൊണ്ട് ആ ഇരുട്ടിൽ പതിയെ അവന്റെ കൂടെ നടന്നു... ചുറ്റും ചിവിടുകളുടെ ശബ്ദം മാത്രം പക്ഷെ നിലാവെളിച്ചത്തിൽ വഴി കാണുന്നുണ്ട്... അവൾ ആകെ.. പേടിച്ചു..മാനസികനില തെറ്റിയ പോലെ.. അവന്റെ ഷോള്ഡറില് തല വെച്ചു...

ഒരു പാവയെ പോലെ അവന്റെ കൂടെ നടന്നു...അവൻ എങ്ങനെയൊക്കെയോതന്റെ വണ്ടി കണ്ടു പിടിച്ചു... ""വണ്ടിയുടെ അടുത്തെത്തിയപ്പോൾ.. അവൻ മെല്ലെ.. അവളോട്‌ പറഞ്ഞു... അമ്മു.. നമ്മുക്ക് പോകാം.. നടന്നത് എല്ലാം  ഒരു സ്വപ്നം ആയി നീ മറന്നേക്ക്."" അവൾ മെല്ലെ.. അവന്റെ.. ഷോള്ഡറില് നിന്നും മാറി കൊണ്ട്...പറഞ്ഞു.. ""എന്താ ഞാൻ മറകേണ്ടത്.. മറക്കാൻ പറ്റുന്ന കാര്യങ്ങൾ ആണോ വിഷ്ണു.. ഇവിടെ നടന്നത്..എന്റെ എല്ലാം നശിചില്ലേ.. നിനക്ക് പോലും.. ഒന്നും ചെയ്യാൻ പറ്റാതെ നിസഹായനായി എല്ലാം നോക്കി നിൽക്കേണ്ടി വന്നില്ലേ.. ഇനി ഞാൻ എന്തിനാ ജീവിച്ചിരിക്കുന്നെ..ഇപ്പോഴാണ് ഞാൻ ആതിരയുടെ അവസ്ഥ ചിന്തിച്ചത്.. പറയാനും ഉപദേശിക്കാനും ആർക്കും പറ്റും ജീവിതത്തിൽ അനുഭവിക്കുമ്പോയെ. ആ അവസ്ഥ മനസിലാകു..ഇപ്പോൾ ഞാൻ

💬 Comments

View all comments