Chapter Title : പ്രണയ പക്ഷികൾ 6 [Anu] climax
ചവിട്ടു വെച്ചു കൊടുത്തു... ഭാസ്കരൻ.. അടിപതറി തായെകു വീണു... രണ്ടുപേരും.. പോർകോഴികളെ പോലെ അംഗത്തിനു ഒരുങ്ങി... ഇതൊക്കെ കണ്ടു സ്തംഭിച്ചു നിൽക്കുകയായിരുന്നു വിഷ്ണു..എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് എന്ന് അറിയാതെ.. അവൻ വിറങ്ങലിച്ചു നിന്നു... ""ഡാ.. നായിന്റെമോനെ.. നീ.. എന്നെ ചവിട്ടാൻ ആയോടാ ഭാസ്കരൻ എഴുന്നേറ്റു അവന്റെ മുഖത്തു ആഞ്ഞടിച്ചു.. ടപ്പേ.. ഭാസ്കരന്റെ.. കരുതുള്ള കൈയുടെ.. അടി താങ്ങാൻ പറ്റാതെ.. രവി തല കുടഞ്ഞു.. കണ്ണിൽ പൊന്നീച്ച പാറിയപോലെ.. തോന്നി.. അയാൾക്.. ചുറ്റും നോക്കിയപ്പോൾ തല കറങ്ങും പോലെ.. ആ സമയം ആണ് അമല ഡ്രസ്സ് അണിഞ്ഞു പുറത്തു വന്നത്... അമലയെ കണ്ട.. ഭാസ്കരൻ അവളുടെ നേർക്കു തിരിഞ്ഞു... ""മോള് പോയിക്കോ ഒരുത്തനും ഇനി നിന്നെ തൊടില്ല.. അയാൾ പറഞ്ഞു.. ""ഡാ..പന്നി.. നിന്നെ.. ഞാൻ.. പിറകിൽ നിന്നും രവിയുടെ അലർച്ച കേട്ടതും തിരിഞ്ഞു നോക്കിയ ഭാസ്കരന്റെ പള്ളയ്ക് ഒരു ഇരുമ്പ്ദണ്ട് കയറിയിരുന്നു.. അവന്റെ അടിവയറ്റിൽ ഒരു തരിപ്പ് അനുഭവപെട്ടു.. ഭാസ്കരൻ മെല്ലെ നിലത്തു ചെരിഞ്ഞു വീണു... അവിടമാകെ ചോരച്ചാൽ ഒഴുകി.. രവി അമലയെയും വിഷ്ണുവിനെയും ഒരു നോക്കു നോക്കി.. കാട്ടിലേക്കു ഓടി മറഞ്ഞു... അമല അത് കണ്ടു.. പേടിച്ചു കരഞ്ഞു പോയി.. വിഷ്ണുവും.. ആകെ.. തരിച്ചുനിന്നിരുന്നു....അയാൾ കുറച്ചു സമയം വേദന കൊണ്ടു പുളഞ്ഞു..പെട്ടന്ന് ശരീരം നിലച്ചപോലെ കിടന്നു.. അയാളെ തന്നെ നോക്കി തരിച്ചു നിൽക്കുന്ന അമലയെ വിഷ്ണു വേഗം മാറോടു ചേർത്ത് കൊണ്ട് പറഞ്ഞു.. ""അമ്മു.. വാ.. ഇവിടെ നിൽക്കേണ്ട നമ്മുക്ക് പോകാം..അവൾ ആ ശരീരം തന്നെ നോക്കി കൊണ്ട് ആ ഇരുട്ടിൽ പതിയെ അവന്റെ കൂടെ നടന്നു...
💬 Comments
View all comments