0%

Chapter Title : പ്രണയ പക്ഷികൾ 6 [Anu] climax

Author : lion Read All Parts 209

പാർട്ടി ഉണ്ടായിരുന്നു.. അതാ വൈകിയേ.. വരുവാ.. വഴക്കു പറയല്ലേ.. സോറി സോറി.. അവൻ ഫോൺ വെച്ചു.. അവൾ പറഞ്ഞു.. "എന്ത് പറഞ്ഞു... "" അവൻ പറഞ്ഞു.. ""കുറെ വഴക്കു പറഞ്ഞു.. നിന്റെ അമ്മ വീട്ടിൽ അന്വേഷിച്ചു ചെന്നെന്ന്..നമ്മുടെ ചുറ്റി കളിയൊക്കെ അവർക്ക് അറിയാവുന്നത് കൊണ്ട്....എന്തേലും കാണിക്കുമെന്ന പേടി ഉണ്ടാകും.. രണ്ടിനും.."" അവൾ പറഞ്ഞു.. "ഡാ.. നിനക്ക് എന്നോട്.. ഇപ്പോഴും ഇഷ്ടം ഉണ്ടോ.. എന്റെ എല്ലാം പോയെടാ.. ഒരു പെണ്ണിന് ഉള്ളതെല്ലാം അയാൾ എടുത്തു... ഒരു പുരുഷൻ ആഗ്രഹികും പോലുള്ള ഒരു പെണ്ണല്ല ഞാൻ ഇപ്പോൾ...നിനക്ക് എന്നെ ഉൾകൊള്ളാൻ ആവുമോ... "' അവൻ പറഞ്ഞു.. ""ഡി.. ഞാനും നിന്നെ.. ഇതുവരെ സത്യമായിട്ടും പറഞ്ഞാൽ സ്നേഹിച്ചിട്ടില്ല നീ അന്ന് ആദ്യമായി എന്നെ കാമത്തോടെ  കണ്ടത് മുതൽ എന്റെ മനസിലും നിന്നോട് കാമം തന്നെയായിരുന്നു... ഒരു പക്ഷെ ഒരാണിന്റെ മനസു അങ്ങനെ ആവാം പ്രണയം എന്നത് പെട്ടന്ന് തോന്നുന്ന ഒന്നല്ല.. അത് അനുഭവിച്ചു അറിയേണ്ടതാണ്..."" അവൾ പറഞ്ഞു.. ""അപ്പോൾ നിനക്ക് എന്നോട് കാമം മാത്രം ആയിരുന്നോ.. നീ എന്നെ സ്നേഹിച്ചിട്ടില്ലേ.."" അവൻ പറഞ്ഞു.. സ്നേഹം എന്താണെന്നു ഞാൻ ഇന്നു മനസിലാകുന്നു... പുരുഷൻ കാമത്തിനു മാത്രമാണ് ഇ കാലത്തു പ്രണയം നടിക്കുന്നത്..അവളുടെ ശരീരം മാത്രമാണ് ചിലരുടെ നോട്ടം.. സ്നേഹത്തിന്റെ വിലയറിയാത്ത ഇ കാലത്തു..ഇതു പോലുള്ള സംഭവങ്ങൾ ആണ് കാമവും സ്നേഹവും തമ്മിൽ ഉള്ള അന്തരം മനസിലാകി തരുന്നത്...പെണ്ണിന്റെ ശരീരം അല്ല അവളുടെ മനസാണ് വലുതെന്നു എനിക്ക് മനസിലായി..നീ.. എന്നെ..സ്നേഹിച്ചിരിക്കാം ഇല്ലായിരിക്കാം പക്ഷെ ഇ നിമിഷം മുതൽ നീ മാത്രമാണ് എന്റെ ജീവിതസഖി നിന്റെ ശരീരം അല്ല എനിക്ക് വേണ്ടത് എന്നും എന്നെ സ്നേഹിക്കുന്ന മനസ് ആണ്.. എന്റെ മനസ്സിൽ നീ ഇന്നും പതിവ്രത തന്നെയാ.. അതിനു നീ ശ്രീരാമൻ പറഞ്ഞപോലെ അഗ്നിപരീക്ഷ ഒന്നും ചെയേണ്ട..എന്നും എന്നെ ഇങ്ങനെ സ്നേഹിച്ചാൽ മതി.. ഇതു ഞാൻ കാരണം ആണ് ഇങ്ങനെയൊക്കെ ഉണ്ടായതെന്നുള്ള കുറ്റബോധം കൊണ്ടൊന്നും അല്ല...

ശരിക്കും നിന്നെ എനിക്ക് ഇഷ്ടമായിട്ടു തന്നെയാ.. അവൾ പറഞ്ഞു.. ""ഡാ നിന്റെ വലിയ മനസൊന്നും എനിക്കില്ല..ഇങ്ങനെയൊക്കെ ചിന്തിക്കാൻ എനിക്കറിയില്ല.. നടന്നൊതൊക്കെ

💬 Comments

View all comments