0%

Chapter Title : പ്രണയ പക്ഷികൾ 6 [Anu] climax

Author : lion Read All Parts 609

അവൻ പറഞ്ഞു.. ""അയാൾ മരിക്കേണ്ടവൻ തന്നെയാ.. അയാൾക് ദൈവം കൊടുത്ത ശിക്ഷയാ ഇതു..അയാൾ ചെയ്ത തെറ്റുകൾ അയാൾക്കു തന്നെ വിനയായിയെന്നു വിചാരിച്ചാൽ മതി..."" അവൾ പറഞ്ഞു.. ""അങ്ങനെയെങ്കിൽ ഞാനും ശിക്ഷ അനുഭവിക്കേണ്ടവൾ അല്ലെ നിന്നെ ഞാൻ ചതിച്ചില്ലേ നിന്റെ മുന്പിൽ വെച്ചു അവർക്കു ഞാന്... അവൾ അതും പറഞ്ഞു കരയാൻ തുടങ്ങി... അവൻ അവളുടെ കണ്ണ്നിർ കൈ കൊണ്ട് തുടച്ചു കൊണ്ട് പറഞ്ഞു... അമ്മു.. നീ ആരെയും ചതിച്ചിട്ടില്ല...കഴിഞ്ഞതു കഴിഞ്ഞു.. നമ്മൾ പരസ്പരം തെറ്റുകാർ എന്ന് പറഞ്ഞിട്ട് കാര്യമില്ല.. എല്ലാം മറക്കണം.. അതേയുള്ളു ഇനിയൊരു പോംവഴി.. അല്ലെങ്കിൽ പിന്നെ.. മരിക്കേണ്ടി വരും.. അതായാലും.. ഞാന്.. റെഡിയ..നിന്റെ കൂടെ.. ഞാനും ഉണ്ടാകും.. എന്തിനും."". അവന്റെ ഉറച്ച വാക്കുകൾ കേട്ടു അവൾ അവനെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു.. കീശയിൽ നിന്നും ഫോൺ വൈബ്രെറ്റ് ചെയുന്നത് കണ്ടപ്പോൾ.. അവൻ വേഗം എടുത്തു.. അമ്മ.. 20മിസ്സ്‌ കാൾ.. അവൻ പേടിച്ചു പോയി.. എന്ത് പറയും.. അവൾ കണ്ണുകൾ തുടച്ചു കൊണ്ട്.. പറഞ്ഞു.. "ആരാ"" അവൻ പറഞ്ഞു.. "'അമ്മയ..20മിസ്സ്‌ കാൾ.. നേരത്തെ.. വിളിച്ചത് ശ്രദ്ധിച്ചില്ല.. ആ വഴക്കുകൾകിടയിൽ.. "" അവൾ പറഞ്ഞു.. ""വരുന്നുണ്ടെന്നു പറ കുട്ടുകാരന്റെ വീട്ടിൽ ഒരു പാർട്ടി ഉണ്ടായിരുന്നെന്നു പറഞ്ഞാൽ മതി.. അവൻ മെല്ലെ ഫോൺ എടുത്തു മെല്ലെ സംസാരിച്ചു.. ""ആ.. അമ്മേ സോറി ഫോൺ സൈലന്റിൽ ആയിരുന്നു... ആ.. വരുവാ.. ഒരു പാർട്ടി ഉണ്ടായിരുന്നു.. അതാ വൈകിയേ.. വരുവാ.. വഴക്കു പറയല്ലേ.. സോറി സോറി.. അവൻ ഫോൺ വെച്ചു.. അവൾ പറഞ്ഞു.. "എന്ത് പറഞ്ഞു... "" അവൻ പറഞ്ഞു.. ""കുറെ

💬 Comments

View all comments