0%

Chapter Title : പ്രണയ പക്ഷികൾ [Anu]

Author : lion Read All Parts 223

കടലകറിയും... ""അമ്മേ സൂപ്പർ ഒരു ഇടലി കഴിച്ചു കൊണ്ട് അവൾ പറഞ്ഞു.... കമല പറഞ്ഞു സുഗിപ്പികൽ വേണ്ട... തിന്നിട്ടു.. പോകാൻ നോക്...ആ... വിഷ്ണു... പോകാൻ... റെഡി ആയി കാണും.. വേഗം.. തിന്ന്.. കമല.. അതും പറഞ്ഞു... അടുക്കളയിലേക്കു പോയി... അമല വേഗം ഫുഡ്‌ കഴിച്ചു... പോകാൻ റെഡിയായി...

""അമ്മേ ഞാൻ ഇറങ്ങുവാ... സമയം വൈകി.. അവൾ തിരക്കിട്ടു പുറത്തേക്കു ഇറങ്ങി.... കമല പറഞ്ഞു.. ആ... ശരി മോളെ.. സൂക്ഷികണെ മോളെ കാലം അതാ പെൺകുട്ടികൾ വീട്ടിൽ നിന്നും ഇറങ്ങി പോകുമ്പോൾ വിട്ടിൽ ഉള്ളവർക്ക് ആദിയ...എന്തൊക്കെയാ ഓരോ ദിവസവും കേൾകുന്നേ ... നമ്മൾ സ്വയം സൂക്ഷിക്കുക... അത്ര തന്നെ.... കമല പിറുപിറുത്തു കൊണ്ട് പണി തുറന്നു....

ഡാ വിഷ്ണു... അമല...വിഷ്ണുവിന്റെ വീട്ടിന്റെ വരാന്തയിൽ നിന്നും വിളിച്ചു... വിഷ്ണുവിന്റെ അമ്മ വാസന്തി വിളി കേട്ടു  പുറത്തു വന്നു... ""ആ.. മോളോ.. അവൻ... ഫുഡ്‌ കഴിക്കുവാ ഇപ്പോൾ വരും മോള് ഇരിക്.... അമല പറഞ്ഞു... മ്മ്... എന്റെ... ആന്റി.. അമ്മ... എന്നെ... വീട്ടിന്നു ഓടിച്ചു വിട്ടതാ ഇപ്പോൾ സമയം വൈകിയെന്നും പറഞ്ഞു... അമ്മയുടെ ചിത്ത കേൾക്കാൻ നില്കാതെ ഞാൻ വേഗം ഓടി പോന്നു... വാസന്തി പറഞ്ഞു... മ്മ്... സമയം... വൈകിയില്ലേ... ഇന്ന് എക്സാമല്ലേ... വേഗം പോകണ്ടേ... അമല പറഞ്ഞു... അതെ ആന്റി... ഒരക്ഷരം പഠിച്ചില്ല...എന്താണാവോ ഇന്ന് പോയിട്ട് എഴുതുക ഓർത്തിട്ടു തന്നെ പേടിയാകുന്നു... വാസന്തി പറഞ്ഞു... എന്നിട്ട് എക്സാം കഴിഞ്ഞു.. റീസെല്റ്റ്  വരുമ്പോൾ നിനക്ക് തന്നെയല്ലേ എല്ലാത്തിനും ഫസ്റ്റ് കിട്ടാറുള്ളത്... അമല പറഞ്ഞു... പിന്നെ.. വിഷ്ണുവിന്റെ അത്ര മാർക്കൊന്നും എനിക്ക് കിട്ടാറില്ല... എനിക്ക് കിട്ടിയാൽ കിട്ടി അത്രേയുള്ളൂ...

"എന്താ ഇത്ര കാര്യമായ സംസാരം" അവരുടെ സംഭാഷണത്തിന് ഇടയിലേക്ക് വിഷ്ണു കടന്നു വന്നു... അമല പറഞ്ഞു... ഒന്നുല്ലടാ എക്സമിനെ കുറിച്ച് പറഞ്ഞതാ....ഒന്നും പഠിച്ചില്ല... എന്ത് ചെയ്യുമോ... എന്തോ... വിഷ്ണു പറഞ്ഞു.. മ്മ്... നി...പഠിച്ചില്ല എന്ന് ചുമ്മാ... തമാശ പറയാതെ... എഴുന്നേറ്റു.. വാടി... സമയം... വൈകി... അവൻ.. തന്റെ... ബൈക്ക് എടുത്തു... അമല... പറഞ്ഞു... എന്നാ... ശരി... ആന്റി... ഞങ്ങൾ.. പോയിട്ട്... വരാം... വാസന്തി... പറഞ്ഞു...

💬 Comments

View all comments