Chapter Title : പ്രണയ പക്ഷികൾ [Anu]
പറഞ്ഞു... അമ്മയുടെ ചിത്ത കേൾക്കാൻ നില്കാതെ ഞാൻ വേഗം ഓടി പോന്നു... വാസന്തി പറഞ്ഞു... മ്മ്... സമയം... വൈകിയില്ലേ... ഇന്ന് എക്സാമല്ലേ... വേഗം പോകണ്ടേ... അമല പറഞ്ഞു... അതെ ആന്റി... ഒരക്ഷരം പഠിച്ചില്ല...എന്താണാവോ ഇന്ന് പോയിട്ട് എഴുതുക ഓർത്തിട്ടു തന്നെ പേടിയാകുന്നു... വാസന്തി പറഞ്ഞു... എന്നിട്ട് എക്സാം കഴിഞ്ഞു.. റീസെല്റ്റ് വരുമ്പോൾ നിനക്ക് തന്നെയല്ലേ എല്ലാത്തിനും ഫസ്റ്റ് കിട്ടാറുള്ളത്... അമല പറഞ്ഞു... പിന്നെ.. വിഷ്ണുവിന്റെ അത്ര മാർക്കൊന്നും എനിക്ക് കിട്ടാറില്ല... എനിക്ക് കിട്ടിയാൽ കിട്ടി അത്രേയുള്ളൂ...
"എന്താ ഇത്ര കാര്യമായ സംസാരം" അവരുടെ സംഭാഷണത്തിന് ഇടയിലേക്ക് വിഷ്ണു കടന്നു വന്നു... അമല പറഞ്ഞു... ഒന്നുല്ലടാ എക്സമിനെ കുറിച്ച് പറഞ്ഞതാ....ഒന്നും പഠിച്ചില്ല... എന്ത് ചെയ്യുമോ... എന്തോ... വിഷ്ണു പറഞ്ഞു.. മ്മ്... നി...പഠിച്ചില്ല എന്ന് ചുമ്മാ... തമാശ പറയാതെ... എഴുന്നേറ്റു.. വാടി... സമയം... വൈകി... അവൻ.. തന്റെ... ബൈക്ക് എടുത്തു... അമല... പറഞ്ഞു... എന്നാ... ശരി... ആന്റി... ഞങ്ങൾ.. പോയിട്ട്... വരാം... വാസന്തി... പറഞ്ഞു... ശരി.... മകളെ... ഡാ... ... പതിയെ..ഓടിച്ചു . പോയ മതി...കേട്ടോ... വെറുതെ എന്നെ കരയിക്കരുത്... വിഷ്ണു പറഞ്ഞു... ശരിയമേ... പതിയെ... പോകു....അമ്മ... പേടിക്കണ്ട... കേട്ടോ... അവനൊന്നു ചിരിച്ചു കൊണ്ട്... വണ്ടി... സ്റ്റാർട്ട് ചെയ്തു... അവൾ പിറകിൽ ഇരുന്നു... അവൻ വണ്ടി.. റോഡിലേക്കു ഇറക്കി.... അവൾ അവനോടു ചേർന്നിരുന്നു... അവൾ പറഞ്ഞു... ഡാ... നി...ഗട്ടറിൽ...ഒന്നും ഇടല്ലേ... നിനക്ക് ഈയിടെയായി... കുറച്ചു.. കൂടുന്നുണ്ട്... എവിടെ ഗറ്റർ കണ്ടാലും അതിൽ വണ്ടി കൊണ്ടിടുക... മ്മ്.. എനിക്ക് മനസ്സിലാവുന്നുണ്ട് നിന്റെ അസുഖം... വിഷ്ണു പറഞ്ഞു.... ഒന്നു പോടീ... ഉരച്ചു പോകാൻ
💬 Comments
View all comments