0%

Chapter Title : പ്രണയ പക്ഷികൾ [Anu]

Author : lion Read All Parts 225

പെണ്ണല്ല അവൾ... അവൾക്കിതൊക്കെ ഒരു ടൈം പാസ്സായിട്ടാ അവൾ എന്റെ പിറകെ നടക്കുന്നെ... അല്ലാതെ... അവൾക്കെന്നോട് ദിവ്യ പ്രേമമൊന്നും ഇല്ല അത് കൊണ്ട ഞാൻ ഒഴിവാക്കി വിടുന്നെ... അവൾ പറഞ്ഞു... പിന്നെ... അത് നിനക്കെങ്ങനെ അറിയാം... അവളു. സീരിയസ് ആണോ... അതോ... ടൈം പാസ്സ്  ആണോയെന്ന്....നീ ചുമ്മാ അവളെ  ഒഴിവാക്കാൻ വേണ്ടി ഓരോന്ന്  പറയല്ലേ.... അവൻ പറഞ്ഞു... ആ... മതി... നീ ആ മാറ്റർ വിട്.... അവൾ പറഞ്ഞു... മ്മ്... നീ... എന്തേലും കാണിക്...

അപ്പോഴാണ് അവരുടെ അടുത്തേക് മനു വന്നത്... ആരാണെന്നല്ലേ... മറ്റാരുമല്ല... നമ്മുടെ അമ്മുവിന്റെ... പിറകെ... നടക്കുന്ന... നിരാശ കാമുകൻ... അമല പറഞ്ഞു... മ്മ്... എന്താ... മനു... മനു... പറഞ്ഞു... അത്..... പിന്നെ... ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.... അവൾ പറഞ്ഞു... ദേ... മനു... പറയുന്നേൽ... വേഗം... പറ...എനിക്ക്... പോകണം... മനു പറഞ്ഞു... നമ്മുക്കൊന്ന് മാറി നിന്നു സംസാരിച്ചൂടെ... അവൾ പറഞ്ഞു.... ഇവന്റെ മുന്പിൽ നിന്നും പറയേണ്ട കാര്യങ്ങൾ ആണെങ്കിൽ പറഞ്ഞ മതി... അല്ലെങ്കിൽ പറയേണ്ട.... വിഷ്ണു പറഞ്ഞു... ഡി... പ്രശ്‍നമില്ല ഞാൻ മാറിനിൽകാം.... നിങ്ങൾ സംസാരിചോ.... അവൾ പറഞ്ഞു... ഡാ... നീ... എവിടെയും പോകുന്നില്ല... ഇവന് പറയാനുള്ളത്... നിന്റെ... മുന്പിൽ വെച്ച് പറഞ്ഞാൽ മതി.. മനു പറഞ്ഞു...മ്മ്...എത്ര കാലമായി ഞാൻ നിന്റെ... പിറകെ... നടക്കുന്നു... ഒരു പ്രാവശ്യമെങ്കിലും നിനക്കെന്നോട് പറഞ്ഞൂടെ ഇഷ്ടമാണെന്ന്... ആ... ഒരു... വാക്കു കേൾക്കാൻ എത്ര കാലമായി ഞാൻ കാത്തിരിക്കുന്നു... അവൾ പറഞ്ഞു..എടൊ... തന്നോട്  എത്ര കാലമായി ഞാൻ പറയുന്നു... എന്റെ പിറകെ നടക്കേണ്ട നടക്കേണ്ട..എന്ന് .. എന്നിട്ട് ഒരു നാണവുമില്ലാതെ എന്തിനാടാ എന്തിനാടാ എന്റെ പിറകെ നടക്കുന്നെ.... മനു പറഞ്ഞു... ഇഷ്ടമായത് കൊണ്ട് എന്റെ മനസ്സിൽ നീയല്ലാതെ വേറെ ഒരാളും വരില്ല.. നിന്നെ എനിക്ക് അത്രയ്ക്കും ഇഷ്ടമ...നിനെക്കെന്താ എന്നെ പ്രണയിച്ചാൽ.... അവൾ പറഞ്ഞു... എന്റെ പോന്നു ചേട്ടാ... ഇ.. പ്രണയമെന്നൊക്കെ പറയുന്നത് രണ്ടുപേർക്കും തോന്നണ്ടേ എന്നാലല്ലേ അത് പ്രണയമാകു... എന്ത് ചെയ്യാനാണ് എനിക്ക് ചേട്ടനോട് അത്... തോന്നുന്നില്ല... എനിക്ക് ധാ.... ഇവനെ ഇഷ്ടമാ...ഇവന് എന്നെയും... അവൾ വിഷ്ണുവിനെ നോക്കികൊണ്ട് പറഞ്ഞു...

💬 Comments

View all comments