0%

Chapter Title : പ്രണയ പക്ഷികൾ [Anu]

Author : lion Read All Parts 567

എന്റെ മനസ്സിൽ നീയല്ലാതെ വേറെ ഒരാളും വരില്ല.. നിന്നെ എനിക്ക് അത്രയ്ക്കും ഇഷ്ടമ...നിനെക്കെന്താ എന്നെ പ്രണയിച്ചാൽ.... അവൾ പറഞ്ഞു... എന്റെ പോന്നു ചേട്ടാ... ഇ.. പ്രണയമെന്നൊക്കെ പറയുന്നത് രണ്ടുപേർക്കും തോന്നണ്ടേ എന്നാലല്ലേ അത് പ്രണയമാകു... എന്ത് ചെയ്യാനാണ് എനിക്ക് ചേട്ടനോട് അത്... തോന്നുന്നില്ല... എനിക്ക് ധാ.... ഇവനെ ഇഷ്ടമാ...ഇവന് എന്നെയും... അവൾ വിഷ്ണുവിനെ നോക്കികൊണ്ട് പറഞ്ഞു... അത് കേട്ടു വിഷ്ണു ഒന്നു ഞെട്ടിപ്പോയി... ഇവളെന്തുവാ ഇ പറയുന്നേ... ഇഷ്ടമോ... ആർക്... ഇനി.. ഇവൾക്ക്... എന്നെ... ഇഷ്ടമായിരിക്കുവോ.. ഏയ്യ്... അവനങ്ങനെ ചുമ്മാ ആലോചിച്ചിരുന്നു... അവൾ പറഞ്ഞു... കേട്ടാലോ... മനു... ഇതാണ്... സംഭവം... എനിക്ക്... നിന്നെ... പ്രണയിക്കാൻ... കഴിയില്ല... മനു പറഞ്ഞു.. മ്മ്... ശരി... പക്ഷെ.. എനിക്ക്... നിന്നെ... പ്രണയിക്കാമല്ലോ... അതിനു..നിന്റെ സമ്മതം വേണ്ടല്ലോ... അവൾ പറഞ്ഞു... നിന്നോടു ഇനി... ഞാൻ ഒന്നും പറയുന്നില്ല... നീ... എന്തെങ്കിലും ചെയ്...വാ.. വിഷ്ണു... നമ്മുക്ക്... പോകാം... അവൾ വിഷ്ണുവിന്റെ കൈ പിടിച്ചു നടന്നു.... അവർ നേരെ ക്ലാസ്സിലേക്ക് പോയി....

എക്സാം കഴിഞ്ഞു ആദ്യം പുറത്തു വന്നത് അമല ആയിരുന്നു..... വിഷ്ണിവിനു എക്സാം കഴിയാതത്തു കൊണ്ട്. അവനെയും കാത്തു അവൾ.... കോളേജ് മുറ്റത്തെ ആൽമരചോട്ടിൽ ഇരുന്നു... അപ്പോഴാണ് അവളുടെ അടുത്തേക് ആതിര വന്നത്... അമലയുടെ കൂട്ടുകാരിയാണ്... ആതിര... ആതിര പറഞ്ഞു.... ഡി... നിന്നെ.. ഞാൻ.....എവിടെയൊക്കെ തിരഞ്ഞു... അമല പറഞ്ഞു... അതിനു... ഞാൻ... എവിടേം പോയില്ലല്ലോ... ഇവിടെ തന്നെ ഉണ്ടായിരുന്നു... ആതിര പറഞ്ഞു... ഡി... നിന്നോടൊരു കാര്യം... പറയാനുണ്ട്... നിന്റെ.. അഭിപ്രായംകമ്പികുട്ടന്‍.നെറ്റ് അറിഞ്ഞു... വേണം... ബാക്കികാര്യം നോക്കാൻ... അമല പറഞ്ഞു... മ്മ്... എന്താ... അത്ര... വലിയ...

💬 Comments

View all comments