Chapter Title : പ്രണയ പക്ഷികൾ [Anu]
കാര്യം... പറ... കേൾക്കട്ടെ... ആതിര... അവിടെ ഇരുന്നു... പറഞ്ഞു... അത് പിന്നെ... നിനക്ക് അറിയാവുന്ന കാര്യം... തന്നെയാ... അമല പറഞ്ഞു... നി... കാര്യം പറ.. ചുമ്മാ വട്ടാകല്ലേ... ആതിര പറഞ്ഞു... എടി... എന്റെ ലവർ ഇല്ലേ... മിഥുൻ... അവൻ എന്നോട് ഇന്ന് എന്നോട്... ഒരു കാര്യം... ആവിശ്യപ്പെട്ട് വന്നു... അമല പറഞ്ഞു... മ്മ്... എന്താ... കാര്യം... ആതിര... പറഞ്ഞു... അത്... അവനു.... എന്നെ... ഇന്ന്... രാത്രി... തനിച്ചു... കാണണമെന്ന്... അമല പറഞ്ഞു... എന്ത്... അവനു നിന്നെ... അയ്യേ... ഇതൊക്കെ എന്തിനാ നി എന്നോട് പറയുന്നേ... എന്നിട്ട് നി എന്നാ പറഞ്ഞു അവനോടു.... ആതിര പറഞ്ഞു... അവൻ പറയുവാ... ഞാൻ രാത്രി.... ഒരു... 12മണിയാകുമ്പോൾ നിന്റെ വീട്ടിന്റെ പിറകിൽ വരാം... നി... ഇറങ്ങി വരണമെന്ന്.... അമല പറഞ്ഞു... എന്നിട്ട് നി സമ്മതിചോ... ആതിര പറഞ്ഞു.... പിന്നെ... ഞാൻ... അവനോടു... എന്ത്... പറയും... അവനോടു എനിക്ക് വേണ്ടാന്ന് പറയാൻ പറ്റില്ലെടി.... അവൻ എന്നോട് പിണങ്ങിയാൽ എനിക്ക് സഹിക്കില്ല... അമല പറഞ്ഞു... മ്മ്... എന്നാ ഒരു കാര്യം ചെയ്.... അവൻ പറഞ്ഞത് പോലെ രാത്രി ഇറങ്ങി ചെല്ല്.... അല്ലാതെ ഞാൻ എന്ത് പറയാനാ.... ആതിര പറഞ്ഞു... എനിക്ക്... പേടിയാ... അവൻ... എന്നെ... എന്തേലും... ചെയ്താലോ... അമല പറഞ്ഞു... നിന്നെ പോലൊരു പാവം പെണ്ണിനെ അവനു കിട്ടിയാൽ എന്താ ചെയേണ്ടതെന്നു അവനു നല്ല പോലെ അറിയാം... അത് കൊണ്ടല്ലേ രാത്രി ഇറങ്ങി വരാൻ പറഞ്ഞത്... അവൻ നിന്നെ... പിഴിഞ്ഞു ചാറെടുക്കും.... ആതിര പറഞ്ഞു... പോടീ... അവൻ അങ്ങനെയൊന്നും ചെയ്യില്ല... അവൻ പാവമാ.... അമല
💬 Comments
View all comments