0%

Chapter Title : പ്രണയ പക്ഷികൾ [Anu] 2

Author : lion Read All Parts 652

കേട്ടതും അവളുടെ നെഞ്ചിടിപ്പ് വീണ്ടും കൂടി... അവൾ പറഞ്ഞു.... വേണ്ട മിഥുൻ നീ... പോ.എനിക്ക്... പേടിയാ.. ഞാൻ വരില്ല... അവൻ പറഞ്ഞു... പ്ലീസ് ആതി... നിനക്ക് എന്നെ വിശ്വാസം ഇല്ലേ..നീ.. ഇപ്പോൾ... വന്നിലെങ്കിൽ ഒരിക്കലും പിന്നെ ഞാൻ മിണ്ടില്ല... അവൾ വേറെ ഗത്യന്തരം ഇല്ലാതെ മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റു... ശബ്‌ദമുണ്ടാക്കതെ... മെല്ലെ വാതിൽ തുറന്നു... എല്ലാ റൂമിലും ഒന്ന് എത്തി നോക്കി...

പതിയെ മുൻ വാതിൽ തുറന്നു പുറത്തിറങ്ങി... അവൻ പുറത്തു നില്പുണ്ടായിരുന്നു... അവളെ കണ്ടതും അവൻ പറഞ്ഞു. വാ.. നമ്മുക്ക് ആ വിറകുപുരയ്ക്കടുത്തു പോകാം... അവൾ... എന്തേലും പറയാൻ തുടങ്ങും മുന്പേ അവളുടെ കൈ പിടിച്ചു അവിടേക്കു നടന്നു... ഒരു കൊച്ചു വിറകു പുര... അവർ അതിനകത്തു കയറി. അവൾ പറഞ്ഞു... മിഥു... വേണ്ടാട്ടോ... ഇതൊന്നും ശരിയല്ല... നീ... പോ. ആരെങ്കിലും കണ്ടാൽ... അവൻ പറഞ്ഞു... ആരും... വരില്ല... ഇ നിലാവുള്ള രാത്രിയിൽ നീയും ഞാനും മാത്രം.... അതും പറഞ്ഞു കൊണ്ട് അവളെ അവൻ ഇറുകി പുണർന്നു... അവൾ അവന്റെ നെഞ്ചിലേക്ക് അമർന്നു... അവൾ പറഞ്ഞു... മിഥു... എനിക്ക് പേടിയാഡാ... നിയെന്നെ കെട്ടില്ലേ... അവൻ പറഞ്ഞു... നിന്നെയെല്ലാതെ... പിന്നെ ആരെ കെട്ടനാടി ഞാൻ... അവൻ അവളുടെ മുഖം ഇരു കൈകളിലും എടുത്തു ആ പൂനിലാവിൽ അവളുടെ മുഖം വെട്ടിതിളങ്ങി... അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു... അവൾ കണ്ണുകൾ അടച്ചിരുന്നു... അവന്റെ ചുണ്ടുകൾ അവളുടെ വിറകൊള്ളുന്ന ചുണ്ടുകളിൽ അമർന്നു... അവൾ അവനെ ഒന്ന് തള്ളി മാറ്റാൻ നോകിയെങ്കിലും അവന്റെ ആ ചുംബനത്തിൽ അറിയാതെ നിന്നു കൊടുത്തു...

💬 Comments

View all comments