0%

Chapter Title : പ്രണയ പക്ഷികൾ [Anu] 2

Author : lion Read All Parts 651

അടക്കി പിടിച്ചു എക്സാം എഴുതി... എക്സാം കഴിഞ്ഞു പുറത്തിറങ്ങിയ അമലയുടെ അടുത്തേക് കൂട്ടുകാരി ആതിര വന്നു... ആതിരയുടെ മുഖവും ആകെ എന്തോ വിഷമത്തിൽ ആയിരുന്നു... അവളുടെ മുഖം കണ്ടു അമല പറഞ്ഞു... എന്താടി എന്താ പറ്റിയത് നിനക്ക്.. അത് കേട്ടതും ആതിര കരയാൻ തുടങ്ങി .. അമല പറഞ്ഞു... ഡി.. എന്താ.. പറ.... നീ വാ ഇവിടെ നിൽക്കണ്ട... നമ്മുക്ക് ഹാളിൽ പോകാം... അമല അതിരയെയും കൂട്ടി ഹാളിലേക്കു ചെന്നു... അവർ അവിടെ ചെയറിൽ ഇരുന്നു... ആതിര അപ്പോഴും കരയുകയായിരുന്നു... അമല പറഞ്ഞു... എന്താ നിനക്ക് പറ്റിയെ പറ... ആതിര കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു അവൻ... അവൻ എന്നെ ചതിച്ചു... നിന്റെ വാക്കു കേൾക്കാതെ ഞാൻ അവനുവേണ്ടി ഇറങ്ങി ചെന്നു... അമല പറഞ്ഞു..... എന്നിട്ട് അവൻ നിന്നെ എന്തേലും ചെയ്തോ... പറ... എന്താ നടന്നെ... ആതിര പറഞ്ഞു... പറയാം... ആരെങ്കിലും... ഇ... സത്യം... അറിയണം ചിലപ്പോൾ ഞാൻ നാളെ ഉണ്ടായില്ലെങ്കിലോ... ആതിര പറഞ്ഞു തുടങ്ങി...

രാത്രി മിഥുൻ വരാമെന്നു പറഞ്ഞത് കൊണ്ട് ആതിര... ആകെ ഭയന്നും ടെൻഷനിലും ആയിരുന്നു... ഇറങ്ങി ചെല്ലണോ അവൻ എന്നെ എന്തേലും ചെയ്താൽ... അവൾ സ്വയം എന്തൊക്കെയോ ആലോചിച്ചു.. സമയം പോകും തോറും അവളുടെ നെഞ്ചിടിപ്പ് കൂടി വന്നു.... 11മണി വരെ അവൾ ഉറങ്ങാതെ നിന്നു...പിന്നെയെപ്പോയോ അവൾ നിദ്രയിൽ ആണ്ടു.. പെട്ടന്ന് ജനലിൽ ആരോ മുട്ടുന്നത് കേട്ടാണ് അവൾ ഉണർന്നത്... ആതിരേ.... ആതിരേ... പതിയെയുള്ള ശബ്‌ദം... അവൾ ചോദിച്ചു... ആരാ... അയാൾ പറഞ്ഞു... ഞാനാ... മിഥുൻ... നീ പുറത്തേക്കു... വാ... അത്

💬 Comments

View all comments