Chapter Title : പ്രണയ പക്ഷികൾ [Anu] 2
ഇവിടെ നിൽക്കണ്ട... നമ്മുക്ക് ഹാളിൽ പോകാം... അമല അതിരയെയും കൂട്ടി ഹാളിലേക്കു ചെന്നു... അവർ അവിടെ ചെയറിൽ ഇരുന്നു... ആതിര അപ്പോഴും കരയുകയായിരുന്നു... അമല പറഞ്ഞു... എന്താ നിനക്ക് പറ്റിയെ പറ... ആതിര കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു അവൻ... അവൻ എന്നെ ചതിച്ചു... നിന്റെ വാക്കു കേൾക്കാതെ ഞാൻ അവനുവേണ്ടി ഇറങ്ങി ചെന്നു... അമല പറഞ്ഞു..... എന്നിട്ട് അവൻ നിന്നെ എന്തേലും ചെയ്തോ... പറ... എന്താ നടന്നെ... ആതിര പറഞ്ഞു... പറയാം... ആരെങ്കിലും... ഇ... സത്യം... അറിയണം ചിലപ്പോൾ ഞാൻ നാളെ ഉണ്ടായില്ലെങ്കിലോ... ആതിര പറഞ്ഞു തുടങ്ങി...
രാത്രി മിഥുൻ വരാമെന്നു പറഞ്ഞത് കൊണ്ട് ആതിര... ആകെ ഭയന്നും ടെൻഷനിലും ആയിരുന്നു... ഇറങ്ങി ചെല്ലണോ അവൻ എന്നെ എന്തേലും ചെയ്താൽ... അവൾ സ്വയം എന്തൊക്കെയോ ആലോചിച്ചു.. സമയം പോകും തോറും അവളുടെ നെഞ്ചിടിപ്പ് കൂടി വന്നു.... 11മണി വരെ അവൾ ഉറങ്ങാതെ നിന്നു...പിന്നെയെപ്പോയോ അവൾ നിദ്രയിൽ ആണ്ടു.. പെട്ടന്ന് ജനലിൽ ആരോ മുട്ടുന്നത് കേട്ടാണ് അവൾ ഉണർന്നത്... ആതിരേ.... ആതിരേ... പതിയെയുള്ള ശബ്‌ദം... അവൾ ചോദിച്ചു... ആരാ... അയാൾ പറഞ്ഞു... ഞാനാ... മിഥുൻ... നീ പുറത്തേക്കു... വാ... അത് കേട്ടതും അവളുടെ നെഞ്ചിടിപ്പ് വീണ്ടും കൂടി... അവൾ പറഞ്ഞു.... വേണ്ട മിഥുൻ നീ... പോ.എനിക്ക്... പേടിയാ.. ഞാൻ വരില്ല... അവൻ പറഞ്ഞു... പ്ലീസ് ആതി... നിനക്ക് എന്നെ വിശ്വാസം ഇല്ലേ..നീ.. ഇപ്പോൾ... വന്നിലെങ്കിൽ ഒരിക്കലും പിന്നെ ഞാൻ മിണ്ടില്ല... അവൾ വേറെ ഗത്യന്തരം ഇല്ലാതെ മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റു... ശബ്‌ദമുണ്ടാക്കതെ... മെല്ലെ വാതിൽ തുറന്നു... എല്ലാ റൂമിലും ഒന്ന് എത്തി നോക്കി...
പതിയെ മുൻ വാതിൽ തുറന്നു പുറത്തിറങ്ങി... അവൻ പുറത്തു നില്പുണ്ടായിരുന്നു... അവളെ കണ്ടതും അവൻ പറഞ്ഞു. വാ.. നമ്മുക്ക് ആ വിറകുപുരയ്ക്കടുത്തു പോകാം... അവൾ... എന്തേലും പറയാൻ തുടങ്ങും മുന്പേ അവളുടെ കൈ പിടിച്ചു അവിടേക്കു നടന്നു... ഒരു കൊച്ചു വിറകു പുര... അവർ അതിനകത്തു കയറി. അവൾ പറഞ്ഞു... മിഥു... വേണ്ടാട്ടോ... ഇതൊന്നും ശരിയല്ല... നീ... പോ. ആരെങ്കിലും കണ്ടാൽ... അവൻ
💬 Comments
View all comments