0%

Chapter Title : പ്രണയ പക്ഷികൾ [Anu] 2

Author : lion Read All Parts 265

പറഞ്ഞു... ഡി... ആരും... വന്നില്ലല്ലോ...നമ്മൾ കുറെ നേരത്തെ വന്നല്ലേ... അവൾ പറഞ്ഞു... മ്മ്... വാ നമ്മുക്ക് ആ മരച്ചുവട്ടിൽ ഇരികാം... അവൾ അവന്റെ കൈ പിടിച്ചു ആ ആൽമരചുവട്ടിൽ ഇരുന്നു... അവൾക്കു അവനോടു തന്റെ ഇഷ്ട്ടം തുറന്നു പറയാൻ... ഇതിലും പറ്റിയ ഒരു സ്ഥലം കിട്ടില്ലെന്ന്‌ തോന്നി... അവൾ ധൈര്യം സംഭരിച്ചു മെല്ലെ പറഞ്ഞു... ഡാ.. ഞാനൊന്നു ചോദിച്ചോട്ടെ... അവൻ പറഞ്ഞു.. മ്മ്... എന്താ... അവൾ പറഞ്ഞു... നീ എന്നെ എന്തായിട്ട കാണുന്നെ... അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു... ഒരു കഴുതയായിട്ട്... അവൾക്കു അത് കേട്ടു ദെയ്‌ശ്യം വന്നു... അവൾ പറഞ്ഞു... ഡാ തമാശ കള ഞാൻ സീരിയസ് ആയിട്ട ചോദിച്ചേ... നിനക്കെന്നെ ഇഷ്ടമാണോ.... അവൻ അത് കേട്ടു ഒന്ന് അമ്പരന്നപോലെ പറഞ്ഞു... ഡി... നിനക്ക് വട്ടായോ... അതോ... രാവിലെ ഗുളിക കഴിച്ചില്ലേ... അവൾ പറഞ്ഞു... മ്മ്.. നീന്നോട് ഞാൻ ഒന്നും ചോദിച്ചിട്ടില്ല പോരെ... എന്നോട് മിണ്ടണ്ട... അവൾ തിരിഞ്ഞിരുന്നു.... അവൻ പറഞ്ഞു... ഡി... നീ സീരിയസ് ആണോ... അവൾ പറഞ്ഞു... അല്ല തമാശ... അവൾ മുഖം ചുളിച്ചു... അവൻ പറഞ്ഞു... എടി പൊട്ടി... നീ എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ അല്ലാതെ എനിക്ക് നിന്നോട് എന്ത് തോന്നനാ... അവൾ അത് കേട്ടു ആകെ വിഷമത്തിലായി...അവന്റെ അടുക്കൽ നിന്നും കേൾക്കാൻ കൊതിച്ചത് ഇതായിരുന്നില്ല... അവൾക്കു അറിയാതെ കരച്ചിൽ വന്നു... അവൾ അവൻ കാണാതെ കണ്ണീർ തുടച്ചു... പുറമെ ഒരു ചിരി വരുത്തിയിട്ട് അവൾ പറഞ്ഞു... ഡാ ഞാൻ ചുമ്മാ ചോദിച്ചതാ നിന്നെയൊന്നു ആകാൻ അല്ലാതെ നിന്നെയൊക്കെ ആരു പ്രേമിക്കാൻ... അവൻ പറഞ്ഞു.. പോടീ പന്നി...

അങ്ങനെ അവർ ക്ലാസ്സിലേക്ക് പോയി അവൾ സങ്കടം അടക്കി പിടിച്ചു എക്സാം എഴുതി... എക്സാം കഴിഞ്ഞു പുറത്തിറങ്ങിയ അമലയുടെ അടുത്തേക് കൂട്ടുകാരി ആതിര വന്നു... ആതിരയുടെ മുഖവും ആകെ എന്തോ വിഷമത്തിൽ ആയിരുന്നു... അവളുടെ മുഖം കണ്ടു അമല പറഞ്ഞു... എന്താടി എന്താ പറ്റിയത് നിനക്ക്.. അത് കേട്ടതും ആതിര കരയാൻ തുടങ്ങി .. അമല പറഞ്ഞു... ഡി.. എന്താ.. പറ.... നീ വാ

💬 Comments

View all comments