Chapter Title : പ്രണയ പക്ഷികൾ [Anu] 2
വരാം ഒന്ന് പോടാ ചെകാ... അവൻ പറഞ്ഞു... മ്മ്... ഇന്നെന്തു പറ്റി കാക്ക മലർന്നു പറന്നോ... സൂര്യൻ ഉച്ചിയിൽ എത്താതെ എഴുന്നെല്കാത്ത ആളാണല്ലോ എന്തോ പറ്റി... അവൾ പറഞ്ഞു... ഞാൻ ഇന്ന് മുതൽ നന്നാവാൻ തീരുമാനിച്ചു... ഇന്ന് മുതൽ ഞാൻ നല്ല കുട്ടിയായിരിക്കും... അവൻ പറഞ്ഞു.. മ്മ്... നി... നന്നാവാൻ.. മ്മ്... നടക്കുന്ന കാര്യം വല്ലതും പറ... അവൾ പറഞ്ഞു... നിന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല കേട്ടോടാ മാങ്ങാതലയ... അവൻ പറഞ്ഞു... മാങ്ങാത്തലയൻ നിന്റെ തന്ത... അവരുടെ സംഭാഷണതിന് ഇടയിലേക്ക് വാസന്തി കടന്നു വന്നു... മ്മ് എന്താ ഇവിടെയൊരു കലഹം... അമല പറഞ്ഞു... ഒന്നുമില്ല ആന്റി... ഇവൻ ചുമ്മാ വഴക്കു കൂടാൻ വരുന്നു... വാസന്തി പറഞ്ഞു... മ്മ്... അല്ലെങ്കിൽ തന്നെ എന്നാ നിങ്ങൾ വയകിടാതതുള്ളത്...ടാ വേഗം ഡ്രസ്സ് മാറ്റി കോളേജിൽ പോകാൻ നോക്...
വെറുതെ പിള്ളേരെ പോലെ വഴക്കിടാതെ.... അവൻ പറഞ്ഞു...ശരി പോകുവാ അമ്മ വയകിടണ്ട... അവൻ വേഗം ഡ്രസ്സ് അണിഞ്ഞു... അവളോട് പറഞ്ഞു പോകാം... അവർ പുറത്തേക്കിറങ്ങി... അവൻ ബൈക്ക് എടുത്തു അവൾ പിറകിലിരുന്നു.. അവനോടു അവൾ ചേർന്നിരുന്നു അവന്റെ... ഷോള്ഡറില് അവൾ കൈ വെച്ചു.... അവൻ പറഞ്ഞു മ്മ്... എന്താ മോളെ പതിവിലാത്ത ഒരു പിടുത്തമൊക്കെ... അവൾ പറഞ്ഞു അതെന്താ പിടിച്ചാൽ വല്ല കുഴപ്പവുമുണ്ടോ... അവൻ പറഞ്ഞു... പിടിച്ചോ പക്ഷെ പിടുത്തം മുറുക്കാതിരുന്നാൽ മതി... അവൾ പറഞ്ഞു... അങ്ങനെയൊന്നും മുറുകില്ല മോനെ ഇത്താള്ളൂവേറെയാ... അവൻ പറഞ്ഞു... മ്മ്... നിന്നെ... എനിക്കറിഞ്ഞുടെ... അവൾ പറഞ്ഞു... പിന്നെ... എന്തിനാ ഇങ്ങനെയൊരു ചോദ്യം...മോൻ മുമ്പിൽ നോക്കി വണ്ടി ഓടിക് അല്ലെങ്കിൽ വല്ല പാണ്ടിലോറിക്കും പോയി ഇടിക്കും... അവൻ പറഞ്ഞു... മ്മ്... നി ഉള്ളപ്പോൾ വേറെ പാണ്ടി ലോറി എന്തിനാ... അവൾ അവന്റെ പുറത്തൊന്നു പിച്ചികൊണ്ടു പറഞ്ഞു പോടാ പട്ടി... അവൾ കോളേജ് എത്തും വരെ അവന്റെ ശരീരത്തോട് ഒട്ടിച്ചേർന്നു ഇരുന്നു... അവന്റെ മനസ്സിലും ആ ഉരസലിലും അമരരിലും മുമ്പിലാത്ത എന്തോ ഒരു സുഖം അനുഭവപെട്ടു.... അങ്ങനെ അവർ സുഗിച്ചുകൊണ്ട് കോളേജിൽ എത്തി... നേരെത്തെ വന്നത് കൊണ്ടാകാം ആരും എത്തിയിട്ടില്ല... അവൻ
💬 Comments
View all comments