0%

Chapter Title : പ്രണയ രാമഴയില്‍ കുതിര്‍ന്ന് [സ്മിത]

Author : സ്മിത Read All Parts 2167

സാറിനെ നോക്കി. പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല എന്ന ഭാവത്തിലാണ് കക്ഷിയുടെ ചലനങ്ങളൊക്കെ. വാനിലയും മദിപ്പിക്കുന്ന പുരുഷ ഗന്ധവും മിക്സ് ചെയ്ത കൊളോണിന്‍റെ സുഗന്ധം അയാളുടെ ദേഹത്ത് നിന്നും വമിച്ചു. അപ്പോള്‍ ഞാന്‍ ആരും അറിയാതെ മൂക്ക് വിടര്‍ത്തി അത് ശ്വസിച്ചു.

"മിഥുൻ സാർ,"

ഞാൻ അദ്ദേഹത്തെ വിളിച്ചു.

"എന്താ സുന്ദരിക്കുട്ടീ?"

വിളിക്കുന്നതോടൊപ്പം എന്റെ അരയിൽ ഒരു ഞെക്ക് കൂടി തന്നു.

"ഏതാ ഇട്ടിരിക്കുന്ന പെർഫ്യൂം?"

"എന്നുവെച്ചാൽ?"

"എന്നുവെച്ചാ സാറിപ്പോ ഇട്ടിരിക്കുന്ന പെർഫ്യൂം ഏതാന്ന്...പേരറിഞ്ഞാൽ ഡെന്നിയ്ക്കും കൂടി ഒന്ന് വാങ്ങാൻ ആയരുന്നു..."

അത് കേട്ട് അദ്ദേഹം ചിരിച്ചു.

"ഇത് പെർഫ്യൂം ഒന്നുമല്ല ഹെലൻ,"

ഗൗരവത്തിൽ അദ്ദേഹം പറഞ്ഞു\.

"ഇത് എന്റെ നാച്ചുറൽ ബോഡി ഓഡർ ആണ്..."

"ഓ!"

എന്തൊരു ജാഡ! ഞാൻ മനസ്സിൽ പറഞ്ഞു.

വൈൻ സെല്ലറിന്റെ മുമ്പിലൂടെ ഞങ്ങൾ അപ്പുറത്തെ വലിയ ഹാളിലേക്ക് പോയി. വൈൻ സെല്ലറിൽ, കബോഡിൽ വിലകൂടിയ മദ്യങ്ങൾ വെച്ചിരുന്നു. റെഡ് വൈൻ. വൈറ്റ് വൈൻ. കൂടുതൽ ബോട്ടിലുകളിലേക്ക് ശ്രദ്ധിക്കുന്നതിനു മുമ്പ് ഞങ്ങൾ ഹാൾ പോലെ വലിയ ഒരു മുറിയിൽ എത്തി.

അവിടെ മൂന്നു പേരുണ്ടായിരുന്നു, വലിയ ഒരു ഡൈനിങ്ങ് ടേബിളിനു മുമ്പിൽ. അവർക്ക് മുമ്പിൽ പല തരം കോക്ക്റ്റയിലുകൾ ഇരുന്നിരുന്നു.

അവരെ കാണുമ്പോൾ എൻ്റെ ഇടുപ്പിലെ പിടുത്തം വിടുമെന്നാണ് ഞാൻ കരുതിയ. ത്

"മിസ്റ്റർ രാകേഷ്, മിസ്സിസ് രാകേഷ്, മിസ്റ്റർ ആബിദ്..."

അവരെ നോക്കി മിഥുൻ സാർ പുഞ്ചിരിയോടെ, ആവേശത്തോടെയും, പറഞ്ഞു.

"ഒരു വിശ്വസുന്ദരിയെ പരിചയപ്പെടുത്താം... "

എൻ്റെ മുഖത്തേക്ക് നോക്കി അദ്ദേഹം പറഞ്ഞു.

"സുന്ദരിയുടെ ഹസ്ബൻഡിനേയും...."

പിന്നെ അദ്ദേഹം ഡെന്നിസിനെ നോക്കി.

"ഇത് ഹെലൻ, ഇത് ഇവളുടെ ഹസ്ബൻഡ് ഡെന്നിസ്..."

മൂന്ന് പേരും അപ്പോൾ എഴുന്നേറ്റു.

വെളുപ്പും കറുപ്പുമുള്ള സ്യൂട്ടായിരുന്നു പുരുഷന്മാരുടെ വേഷം. മിസ്സിസ് രാജേഷ് ചുവന്ന സാരിയും, ചുവന്ന സ്ലീവ് ലെസ്സ് ബ്ലൗസും ധരിച്ചിരുന്നു.

രാകേഷിന്‌ അൻപതിനടുത്ത് പ്രായമുണ്ടായിരുന്നു. അൽപ്പം കുടവയറും കഷണ്ടിയുമൊക്കെയുള്ള, വലിയ തടിച്ച കവിളുകൾ ഉള്ള ടിപ്പിക്കൽ കോർപ്പറേറ്റ് ലുക്കിൽ.

ആബിദിനും ഏകദേശം ആ പ്രായം തന്നെയുണ്ടായിരുന്നു. അയാൾക്ക് നല്ല ഉയരമുണ്ട്. അമിത വണ്ണമൊന്നുമില്ല.

മിസ്സിസ് രാകേഷ്, ജയ

💬 Comments

View all comments