Chapter Title : പ്രണയ രാമഴയില്‍ കുതിര്‍ന്ന് [സ്മിത]
ലോഞ്ചില്‍ ഇരിക്കുകയായിരുന്നു. ഉച്ചമുതലേ കാലാവസ്ഥ പ്രതികൂല ഭാവം കാണിക്കാന്‍ തുടങ്ങിയിരുന്നു. വൈകുന്നേരമായപ്പോഴേക്കും മഴ ശരിക്കും കനത്തു.
എങ്ങനെ മിഥുന്‍ സാറിന്‍റെ പാര്‍ട്ടിക്ക് പോകും?
ഞാന്‍ ഫോണെടുത്തു.
“ഹലോ, ഡെന്നി...”
ഞാന്‍ വിളിച്ചു.
“എന്നാടി?”
അവന്‍ ചോദിച്ചു.
“ഇന്ന് എന്തായാലും പാര്‍ട്ടി ഉണ്ടാവില്ലല്ലോ അല്ലെ?”
“അല്ലടീ.., ഉണ്ടാവും”
ഡെന്നിസ് പറഞ്ഞു.
“ക്ലൈമറ്റ് മോശം അകൂന്ന് കണ്ട് മിഥുന്‍ സാര്‍ നേരത്തെ റാപ്പപ്പ് ചെയ്യാന്‍ പറഞ്ഞു...ഇവിടെ ഏതാണ്ട് ഒരുക്കങ്ങള്‍ ഒക്കെ സ്റ്റാര്‍ട്ട് ചെയ്തു...”
“മൈര്..!”
ആരും കേള്‍ക്കാതെ ഞാന്‍ പിറുപിറുത്തു.
“ഇന്ന് ഉണ്ടാവില്ലാന്ന് കരുതി ഇരിക്കാരുന്നു ഞാന്‍,”
ഞാന്‍ തുടര്‍ന്നു.
“ഈ മഴേം ഇടിമിന്നലും ഒക്കെ ഇത്രേം ഒള്ളപ്പോ ..എങ്ങനെയാ ഡെന്നി?”
“ക്ലൈമറ്റ് കൈയ്യീന്ന് പോകുവാണേല്‍ പാര്‍ട്ടി ക്യാന്‍സല്‍ ആക്കുന്ന കാര്യം ഞാന്‍ ഒന്ന് പറഞ്ഞു നോക്കാടീ..”
ഡെന്നിസ് പറഞ്ഞു.
“ശരിക്കും പറയണം കേട്ടോ..”
“ആ...”
പക്ഷെ അല്‍പ്പം കഴിഞ്ഞ് എന്നെ കൂട്ടിക്കൊണ്ട് പോകാന്‍ വന്നത് ഡെന്നിസ് ആയിരുന്നില്ല. അവരുടെ ഓഫീസിലെ ഒരു ചെറുപ്പക്കാരന്‍. അയാളുടെ പേര് ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഓ! ഷഫീഖ്..
“സാറ് കൂട്ടിക്കൊണ്ട് ചെല്ലാന്‍ പറഞ്ഞു...”
എനിക്ക് മഴ കൊള്ളാതിരിക്കാന്‍ കുട നിവര്‍ത്തിപ്പിടിച്ച് എന്നെ അകത്തേക്ക് കയറ്റുന്നതിനിടയില്‍ അവന്‍ പറഞ്ഞു.
ഏത് സാര്‍ എന്ന് ഞാന്‍ ചോദിച്ചില്ല.
മിഥുന്‍ സാര്‍ എന്ന് അവന്‍ പറയും എന്ന് ഞാന്‍ അറിഞ്ഞിരുന്നു.
അതുകൊണ്ട് അവന്‍ പറഞ്ഞതിന് ഉത്തരമായി ഒന്ന് ചിരിച്ചു കാണിച്ചതേയുള്ളൂ.
“പാര്‍ട്ടി ഒക്കെ നേരത്തെ തീരും ചേച്ചി...”
എന്‍റെ മുഖത്തെ അസന്തുഷ്ടി കണ്ടിട്ടാവണം അവന്‍ പറഞ്ഞു.
“പിന്നേ...!”
ഞാന്‍ പറഞ്ഞു.
“നിങ്ങടെ കമ്പനീടെ പാര്‍ട്ടി അല്ലെ! നേരം
💬 Comments
View all comments