0%

Chapter Title : പ്രണയ രാമഴയില്‍ കുതിര്‍ന്ന് [സ്മിത]

Author : സ്മിത Read All Parts 4.4K

വെളുക്കും!”

കാര്‍ മിഥുന്‍ സാറിന്‍റെ അപ്പാര്‍ട്ട്മെന്‍റ്റില്‍ എത്തിയപ്പോള്‍, അവിടെ മുമ്പില്‍ തന്നെ അവന്‍ നില്‍പ്പുണ്ടായിരുന്നു. അപ്പോഴേക്കും മഴ കൂടുതല്‍ കനത്തു.

“നല്ല ടൈമാ..”

മഴ അധികം ദേഹത്ത് വീഴാതെ ഞാന്‍ അകത്തേക്ക് കയറി.

“നമുക്ക് നേരത്തെ നിര്‍ത്താന്‍ നോക്കാടീ...”

എന്‍റെ ഇഷ്ട്ടക്കേട്‌ ശ്രദ്ധിച്ച് ഡെന്നിസ് പറഞ്ഞു.

“ആ ബെസ്റ്റ്!”

ഞാന്‍ പറഞ്ഞു.

“നടന്നതാ!”

അപ്പോഴേക്കും അങ്ങോട്ട്‌ മിഥുന്‍ സാര്‍ വന്നു.

“ഹെലന്‍ താങ്ക്സ്...”

എന്‍റെ കയ്യില്‍ പിടിച്ച് അമര്‍ത്തിക്കൊണ്ട് അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു.

“ക്ലൈമറ്റ് ഇതുപോലെ ഫേവര്‍ അല്ലാഞ്ഞിട്ടും വന്നല്ലോ! താങ്ക്സ് എ ലോട്ട്!”

എന്നിട്ട് അയാള്‍ ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.

“ഹെലന്‍, അല്ലെങ്കിലും സാറിന്‍റെ പാര്‍ട്ടി മിസ്സ്‌ ചെയ്യില്ല...”

എനിക്ക് മുഖം തരാതെ ഡെന്നിസ് പറഞ്ഞു.

“ഷി ലവ്സ് അറ്റന്‍ഡിങ്ങ് ഇറ്റ്‌...”

ഞങ്ങള്‍ ഹാളിലെത്തി.

“ഹെലന്‍, ആ ബാഗ് ഇങ്ങ് തരൂ..”

മിഥുന്‍ സാര്‍ എന്‍റെ ബാഗിന് നേരെ കൈ നീട്ടി.

“താങ്ക് യൂ സാര്‍...”

ബാഗ് ഞാന്‍ അയാള്‍ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.

“ക്ലൈമറ്റ് എന്നാ മോശമായാലെന്നാ...”

എന്നെ നിര്‍ന്നിമേഷം നോക്കിക്കൊണ്ട് മിഥുന്‍ സാര്‍ പറഞ്ഞു.

“ഹെലന്‍റ്റെ അടിപൊളി ലുക്ക് അങ്ങനെ തന്നെ ഉണ്ടാവും എപ്പഴും!”

“താങ്ക് യൂസാര്‍,”

എനിക്കത്ര ഇഷ്ടമായില്ല അയാളുടെ വാക്കുകള്‍. എന്നാലും അല്‍പ്പം കഴിഞ്ഞ് എന്‍റെ മുഖം പ്രസന്നമായി.

കഴിഞ്ഞ തവണ സംഭവിച്ച കാര്യങ്ങള്‍ മനസ്സിലേക്ക് പെട്ടെന്ന് കടന്നുവന്നു. ഉള്ളില്‍ അക്കാരണം കൊണ്ട് ദേഷ്യം പതഞ്ഞുയരുന്നത് ഞാന്‍ അറിഞ്ഞു.

എന്നാലും പുതിയ ചുറ്റുപാടില്‍, അയാളെപ്പോലെ ഒരാള്‍ എന്‍റെ സൌന്ദര്യത്തെ പുകഴ്ത്തിയപ്പോള്‍ എന്തുകൊണ്ടോ ഉടന്‍ തന്നെ ദേഷ്യമൊക്കെ മാറി, പുഞ്ചിരിയും ഇഷ്ടവുമൊക്കെ

💬 Comments

View all comments